Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വിഭാഗീയ കക്ഷിത്വങ്ങള്‍ക്കും, രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ക്കുമുള്ള വേദിയല്ല ഹജ് കര്‍മം, അറഫാ സംഗമത്തില്‍ ഇരുപതു ലക്ഷത്തിലേറെ വരുന്ന തീര്‍ഥാടകരെ ഓര്‍മിപ്പിച്ച് ഹറം ഇമാമും ഖത്തീബുമായ ശൈഖ് മാഹിര്‍ അല്‍മഅയ്ഖ്‌ലി


അറഫ: വിഭാഗീയ കക്ഷിത്വങ്ങള്‍ക്കും രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ക്കുമുള്ള വേദിയല്ല ഹജ് കര്‍മമെന്ന് ഹറം ഇമാമും ഖത്തീബുമായ ശൈഖ് മാഹിര്‍ അല്‍മഅയ്ഖ്‌ലി പറഞ്ഞു. അറഫ സംഗമത്തിൽ ഖുതുബ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഹജിന്റെ ഏറ്റവും പ്രധാനപ്പെട്ട കര്‍മമായ, ലോകത്തിന്റെ പരിച്ഛേദമെന്നോണം അറഫ വിശ്വമഹാസംഗമത്തില്‍ പങ്കെടുത്ത ഇരുപതു ലക്ഷത്തിലേറെ വരുന്ന തീര്‍ഥാടകരെ ശൈഖ് മാഹിർ അൽ മഅയ്ഖ്ലി അഭിസംബോധന ചെയ്തു.

അറഫ നമിറ മസ്ജിദിലായിരുന്നു ഖുതുബ. ആരാധനാ കര്‍മങ്ങളില്‍ നിന്നും പ്രാര്‍ഥനകളില്‍ നിന്നും വ്യതിചലിച്ച് രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ക്കും വിഭാഗീയ കക്ഷിത്വങ്ങള്‍ക്കുമുള്ള വേദിയായി ഹജ് കര്‍മത്തെ മാറ്റുന്നതിനെതിരെ ശൈഖ് മാഹിര്‍ അല്‍മുഅയ്ഖ്‌ലി മുന്നറിയിപ്പ് നല്‍കി.

അല്ലാഹുവിനെ ആരാധിക്കുന്നതിലെ അനുഷ്ഠാനത്തിന്റെയും ആത്മാര്‍ഥതയുടെയും പ്രകടനമാണ് ഹജ് എന്നും ഇമാം പറഞ്ഞു.


Read Previous

ബലി പെരുന്നാൾ: കുവൈറ്റിലെ പ്രവാസി നിയമലംഘകര്‍ക്കുള്ള പൊതുമാപ്പ് കാലാവധി 13 ദിവസത്തേക്കു കൂടി നീട്ടി, ജൂൺ 30നുള്ളില്‍ രാജ്യം വിടണം

Read Next

ജീവനക്കാര്‍ കുടുംബാംഗങ്ങളെപ്പോലെ;എല്ലാ സഹായവും നല്‍കും; വാര്‍ത്താസമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞ് കെജി എബ്രഹാം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »