Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഹജ് കർമ്മത്തിനിടെ മലപ്പുറം സ്വദേശി അറഫയിൽ നിര്യാതനായി, ഹൃദയാഘാതമാണ് മരണകാരണം


മക്ക: ഹജിനെത്തിയ മലപ്പുറം സ്വദേശി അറഫയിൽ ഹജ് കർമ്മത്തിനിടെ നിര്യാതനായി. മലപ്പുറം ജില്ലയിലെ എളങ്കൂർ പേലേപുറം സ്വദ്ദേശി മേലേതിൽ അബ്ദുള്ള ഹാജിയാണ് നിര്യാതനായത്.

ഹൃദയാഘാതമാണ് മരണകാരണം. മയ്യിത്ത് ജബൽ റഹ്‌മ ഹോസ്പിറ്റൽ മോർച്ചറി യിലേക്ക് മാറ്റി. നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കും. അബ്ദുള്ള ഹാജി ഭാര്യക്കും മകനും ഒപ്പമാണ് ഹജിന് എത്തിയിരുന്നത്.


Read Previous

വിശുദ്ധിയുടെ നിറവില്‍ അറഫാ സംഗമത്തിന് സമാപ്തി, സൂര്യാസ്തമയത്തോടെ ഹാജിമാര്‍ മുസ്ദലിഫയിലേക്ക് നീങ്ങിത്തുടങ്ങി . മുസ്ദലിഫയില്‍ രാപ്പാര്‍ത്ത് ജംറകളില്‍ എറിയാനുള്ള ചെറിയ കല്ലുകള്‍ ശേഖരിച്ച് പുലര്‍ച്ചയോടെ വീണ്ടും ഹാജിമാര്‍ മിനായിലേക്ക് മടങ്ങും, ഇന്ത്യന്‍ അംബാസിഡര്‍ അറഫയില്‍

Read Next

പ്രവാസി മലയാളികൾ കേരളത്തിന്റെ സമ്പത്ത്,​ കഴിഞ്ഞ വർഷം സംസ്ഥാനത്തേക്ക് അയച്ചത് 2.16 ലക്ഷം കോടി രൂപ.; ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്നത് 22 ലക്ഷം മലയാളികള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »