ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
കുവൈറ്റിലെ ലേബർ ക്യാമ്പിൽ ഉണ്ടായ അപകടത്തിൽ ജീവൻ നഷ്ട്ടപ്പെട്ട പ്രവാസി സഹോദരങ്ങൾക്ക് അനുശോചനം രേഖപെടുത്തുന്നതോടൊപ്പം അവരുടെ കുടുബത്തി ന്റെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തുകൊണ്ട് പാലക്കാട് ജില്ലാപ്രവാസി അസോസിയേഷൻ.
വെള്ളിയാഴ്ച മലാസിലെ ചെറീസ് റെസ്റ്റോറെന്റ് ഓഡിറ്റോറിയത്തിൽ നടന്ന അടിയന്തിര എക്സിക്യൂട്ടീവ് അനുശോചനയോഗത്തിൽ പ്രസിഡന്റ് കബീർ പട്ടാമ്പി , സെക്രട്ടറി ഷഫീക് പാറയിൽ, ട്രഷറർ ശ്യാം സുന്ദർ,കോർഡിനേറ്റർ മഹേഷ് ജയ്, രക്ഷാധികാരി ഷാഹുൽ ഹമീദ്, വൈസ് പ്രസിഡന്റുമാരായ ഷിഹാബ് കരിമ്പാറ, ഷഫീർ പത്തിരിപാല, ജോയിന്റ് സെക്രട്ടറി ബാബു പട്ടാമ്പി, ആർട്സ് കൺവീനർ ഷാജീവ് ശ്രീകൃഷ്ണപുരം, ചാരിറ്റി കൺവീനർ റൗഫ് പട്ടാമ്പി,അജ്മൽ മന്നത്, മീഡിയ കൺവീനർ അൻവർ സാദത് വക്കയിൽ , സ്പോർട്സ് കൺവീനറുമാരായ ജംഷാദ് വാക്കയിൽ, അനസ്, ഫൈസൽ ബഹ്സാൻ പട്ടാമ്പി, നഫാസ് മുത്തേടത് , മനാഫ് പൂക്കാട്ടിൽ , ഫൈസൽ പാലക്കാട്, ഇസഹാക്, മനു, സുബിൻ, മുജീബ്, എന്നിവർ പങ്കെടുത്തു സംസാരിച്ചു.