Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൗദിയില്‍ അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍റെ രണ്ടാം ഡോസ് ലഭ്യമാക്കിത്തുടങ്ങി.


റിയാദ്: സൗദിയില്‍ അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് ലഭ്യമാക്കിത്തുടങ്ങി. ഇതിനായി ആരോഗ്യ മന്ത്രാലയം തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി.

ഇന്നലെ മുതലാണ് രണ്ടാം ഡോസ് നല്‍കിത്തുടങ്ങിയത്. രണ്ടാം ഡോസിനുള്ള തീയതികള്‍ നീട്ടുകയാ ണെന്ന് ഏപ്രില്‍ 10 നാണ് മന്ത്രാലയം അറിയിച്ചത്.ഇന്നലെ മുതല്‍ അറുപതു വയസു കഴിഞ്ഞവര്‍ക്ക് രണ്ടാം ഡോസ് സ്വീകരിക്കുന്നതിനു മന്ത്രാലയ മെസ്സേജ് പലര്‍ക്കും ലഭിച്ചു.


Read Previous

ബില്‍ഗേറ്റ്സ് ദമ്പതികൾ വേർപിരിയുമ്പോൾ മക്കൾക്ക് എന്ത് കിട്ടും? ശതകോടീശ്വരനായ അച്ഛൻ എന്തായിരിക്കും നൽകുക.

Read Next

കുവൈത്തില്‍ വ്യത്യസ്ഥ സ്ഥലങ്ങളിലായി രണ്ട് ഇന്ത്യക്കാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »