കസവ് റിയാദ് ‘ഇശല്‍ പെയ്യും രാവ്’ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ഗ്രാൻഡ് ഫിനാലെ ജൂൺ 28 വെള്ളിയാഴ്ച


റിയാദ്: കസവ് കലാവേദി ഇശല്‍ പെയ്യും രാവ് മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ഗ്രാൻഡ് ഫിനാലെ ജൂൺ 28 വെള്ളി വൈകിട്ട് 6 30 മുതൽ റിയാദിലെ ബത്ത ഡി പാലസ് ഓഡിറ്റോറിയത്തിൽ അരങ്ങേറും, ജൂനിയർ വിഭാഗത്തിൽ നിന്ന് അഞ്ചുപേരും സീനിയർ വിഭാഗത്തി ൽനിന്ന്ആറുപേരുമാണ് ഫൈനല്‍ മത്സരത്തിന് യോഗ്യത നേടിയത്.

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ യൂസഫ് കാരക്കാട് മുഖ്യ അതിഥിയായി ഗ്രാന്‍ഡ്‌ ഫിനലെയില്‍ പങ്കെടുക്കുമെന്നും ഗ്രാൻഡ് ഫിനാലയോട നുബന്ധിച്ച് നടക്കുന്ന സംഗീത നിശയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു


Read Previous

അതികഠിനം ഈ ചൂട്; ഉച്ചസമയത്ത് പുറത്തിറങ്ങി നടക്കരുത്, രണ്ട് വിശുദ്ധ മസ്ജിദുകളിലെ വെള്ളിയാഴ്ച പ്രാര്‍ഥനയുടെ ദൈര്‍ഘ്യം 15 മിനിറ്റായി ചുരുക്കും. കിഴക്കന്‍ പ്രവിശ്യ, റിയാദ്, ഖസീം ഭാഗങ്ങളില്‍ ഉഷ്ണക്കാറ്റിനും പൊടിക്കാറ്റിനും സാധ്യത.

Read Next

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; നാളെ കെഎസ് യു വിദ്യാഭ്യാസ ബന്ദ്; സമരരംഗത്ത് എസ്എഫ്‌ഐയും, കുറെനാളായി സമരം ചെയ്യാതിരിക്കുന്നതല്ലേ, ഉഷാറായി വരട്ടെ എസ്എഫ്‌ഐ പ്രവര്‍ത്തകരെ പരിഹസിച്ച് വിദ്യാഭ്യാസമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »