Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കാമുകനാകാന്‍ അപേക്ഷ ക്ഷണിച്ച് യുവതി, കിട്ടിയത് 5000 പ്രതികരണങ്ങള്‍, പക്ഷേ ആരേയും എടുത്തില്ല 


ഡച്ച്‌ മോഡലും സോഷ്യല്‍ മീഡിയ സ്വാധീനം ചെലുത്തുന്നയാളുമായ യുവതി കാമുകനാകാന്‍ ക്ഷണിച്ച അപേക്ഷയില്‍ വന്ന പ്രതികരണങ്ങള്‍ 5000. ലണ്ടന്‍ ആസ്ഥാനമായുള്ള വെരാ ഡിജ്ക്മാന്‍സ് എന്ന സ്ത്രീക്കാണ് യുവാക്കളുടെ അപേക്ഷ യുടെ പ്രളയമുണ്ടായത്. എന്നാല്‍ അവയില്‍ ഒന്നു പോലും പരിഗണിക്കാതെ ഇപ്പോഴും അവര്‍ അവിവാഹിതയായി തുടരുകയാണ്.

തന്റെ കാമുകനാകാന്‍ ആഗ്രഹിക്കുന്ന പുരുഷന്മാരില്‍ നിന്ന് അപേക്ഷകള്‍ സ്വീകരിക്കുന്നതായി കഴിഞ്ഞ വര്‍ഷം ടിക് ടോക്ക് വഴിയാണ് പ്രഖ്യാപനം നടത്തിയത് ഡിജ്ക്മാന്‍സ് എന്ന യുവതിയായിരുന്നു. മാതാപിതാക്കളോടൊപ്പമാണോ താമസി ക്കുന്നത്, സ്വന്തമായി ഒരു കാര്‍ ഉണ്ടോ എന്നത് ഉള്‍പ്പെടെ, അവളുടെ ഉയര്‍ന്ന പ്രതീക്ഷകളും അതിന് അനുസൃതമായിട്ടാണോ അവര്‍ ജീവിക്കുന്നത് എന്നതും ഉള്‍പ്പെടെ 15 ഉത്തരമായിരുന്നു പൂരിപ്പിക്കേണ്ടിയിരുന്നത്. ആയിരക്കണക്കിന് അപേക്ഷകള്‍ ലഭിച്ചെങ്കിലും അവയില്‍ മിക്കതും നിരസിച്ചു. മൂന്ന് പേര്‍ മാത്രമാണ് ആകര്‍ഷകമായത്, അവള്‍ അവരോടൊപ്പം ഡേറ്റ് ചെയ്‌തെങ്കിലും അതും വര്‍ക്കൗട്ട് ആകാതെ വന്നതിനെ തുടര്‍ന്ന് ഇപ്പോഴും അവിവാഹിതയാണ്.

തനിക്ക് ലഭിച്ച അപേക്ഷകളില്‍ നിരവധി വിചിത്രരായ ആളുകളുണ്ടെന്നും പ്രശസ്തനായ ഒരാള്‍ പോലും ഉണ്ടെന്നും പക്ഷേ അതും താന്‍ അവഗണിച്ചെന്ന് ഡിജ്ക്മാന്‍സ് പറഞ്ഞു. അപേക്ഷകരില്‍ ഭൂരിഭാഗവും ടെക്‌സാസില്‍ നിന്നുള്ളവരായിരുന്നു, . ആയിരങ്ങള്‍ അപേക്ഷ അയച്ചിട്ടും ഒരു കാമുകനെ കണ്ടെത്താന്‍ പരാജയപ്പെട്ട ഡിജ്ക്മാന്‍സ് പക്ഷേ നിരാശയല്ല, പക്ഷേ മറ്റൊരു അപേക്ഷാ പ്രക്രിയ ഓണ്‍ലൈനില്‍ ഇനി ചെയ്യില്ലെന്നും ഡിജ്മാക്‌സ് പറയുന്നു.


Read Previous

കണക്കുകള്‍ തീര്‍ക്കാനുണ്ട് ഇന്ത്യയ്‌ക്ക്; ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെ പൂട്ടി മുന്നേറാൻ രോഹിത്തും കൂട്ടരും

Read Next

മധുവാഹിനി പുഴ കരകവിഞ്ഞു, മധൂര്‍ ക്ഷേത്രത്തില്‍ അരയ്‌ക്കൊപ്പം വെള്ളം; കാസര്‍കോട് ദുരിതപ്പെയ്ത്ത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »