Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നീറ്റ് പരീക്ഷ ക്രമക്കേട്: പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യാനൊരുങ്ങി പ്രതിപക്ഷം


ന്യൂഡൽഹി : നീറ്റ് പരീക്ഷ ക്രമക്കേട് പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യാനൊരുങ്ങി പ്രതിപക്ഷം. നാളെ (ജൂണ്‍ 28) വിഷയം അവതരിപ്പിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. ഇതുസംബന്ധിച്ച് നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ യോഗം ചേര്‍ന്നിരുന്നു.

യോഗത്തിൽ നിരവധി വിഷയങ്ങൾ ചർച്ച ചെയ്‌തൂവെന്നും അവ പാർലമെൻ്റില്‍ ഉന്നയിക്കുമെന്നും നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. നീറ്റ് വിഷയത്തിൽ ഞങ്ങൾ നാളെ പാർലമെൻ്റിൽ നോട്ടിസ് നൽകുമെന്ന് ഡിഎംകെ എംപി തിരുച്ചി ശിവ അറിയിച്ചു. ‘ഇന്ന് നിരവധി വിഷയങ്ങൾ ചർച്ച ചെയ്‌തു. രാഷ്ട്രപതിയുടെ പ്രസംഗം, സ്‌പീക്കറുടെ തെരഞ്ഞെടുപ്പ് തുടങ്ങി എല്ലാ വിഷയങ്ങളിലും ചർച്ച നടക്കും. വരും ദിവസങ്ങളിൽ നിങ്ങൾ ഇത് കാണു’മെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിപക്ഷം ഒറ്റക്കെട്ടാണെന്നും നാളെ പാർലമെൻ്റിൽ നീറ്റ് വിഷയങ്ങൾ ഉന്നയിക്കു മെന്നും രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി അധ്യക്ഷൻ ഹനുമാൻ ബേനിവാളും പറഞ്ഞു.


Read Previous

അടിയന്തരാവസ്ഥയ്ക്ക് പകരം ഇന്നത്തെ പ്രതിസന്ധികളെ അഭിസംബോധ ചെയ്യണമായിരുന്നു; രാഷ്‌ട്രപതിയുടെ പ്രസംഗത്തെ വിമർശിച്ച് ശശി തരൂർ

Read Next

കൂളര്‍ ഉപയോഗിക്കുന്നവരാണോ? മുറിയിലുണ്ടാകുന്ന ഈര്‍പ്പം അസ്വസ്ഥതയുണ്ടാക്കും, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »