Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സിപിഎം പ്രാദേശിക ഘടകങ്ങളില്‍ ക്വട്ടേഷന്‍ സംഘം, നേതാക്കളുടെ മക്കള്‍ മാഫിയ തലവന്മാര്‍’; ചെറിയാൻ ഫിലിപ്പ്


തിരുവനന്തപുരം : കേരളത്തിൽ എൽഡിഎഫിന് തുടർ ഭരണം ലഭിച്ചതിനു ശേഷം വിവിധ തരം മാഫിയകൾ സിപിഎമ്മിനെ കീഴടക്കിയെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതരുടെയും പൊലീസിൻ്റെയും സഹായത്തോടെയാണ് മാഫിയകൾ തഴച്ചുവളർന്നതെന്ന് അദ്ദേഹം വിമർശിച്ചു.

മാഫിയകൾ തമ്മിലുള്ള മത്സരത്തിൻ്റെ പോർവിളികളാണ് സിപിഎം ജില്ല കമ്മറ്റി യോഗങ്ങളിൽ മുഴങ്ങുന്നത്. സിപിഎം പ്രാദേശിക ഘടകങ്ങളിൽ ഉളള പലരും ക്വട്ടേഷൻ സംഘങ്ങളാണ്. ചെങ്കൊടി കണ്ടാൽ ജനങ്ങൾക്ക് പേടിക്കേണ്ട അവസ്ഥ യാണ് ഇപ്പോഴുളളത്. സിപിഎം നേതാക്കളുടെ മക്കളും ഡിവൈഎഫ്ഐ, എസ്എ ഫ്ഐ നേതാക്കളുമാണ് മാഫിയ തലവന്മാർ.

ഇവരുടെ ആദായകരമായ തൊഴിൽ എന്നത് സ്വർണ കടത്ത്, ലഹരി മരുന്നു വിൽപ്പന, റിയൽ എസ്റ്റേറ്റ് കച്ചവടം, ഗുണ്ട പ്രവർത്തനം എന്നിവയാണ്. സൈബർ ഗുണ്ടായിസം ഉപയോഗിച്ചാണ് പ്രതിയോഗികളെ ഇവർ വീഴ്ത്തുന്നത്. ഫേസ്ബുക്കിലെ കാഫിർ പ്രയോഗ വ്യാജ നിർമിതിയുടെ ഉപജ്ഞാതാവ് ഒരു സിപിഎം ജില്ല സെക്രട്ടറിയുടെ മകനാണെന്ന് പൊലീസ് കണ്ടെത്തിയെങ്കിലും അറസ്റ്റു ചെയ്യാനോ കേസെടുക്കാനോ ഇതുവരെ തയ്യാറായിട്ടില്ല എന്നും അദ്ദേഹം വിമര്‍ശിച്ചു.


Read Previous

ചായ ഉണ്ടാക്കി നൽകിയില്ല; മരുമകളെ കൊലപ്പെടുത്തി അമ്മായിയമ്മ

Read Next

കോഴിക്കൂട്ടിൽ നിന്ന് വിഷ ജീവിയുടെ കടിയേറ്റു; ഇടുക്കിയില്‍ വീട്ടമ്മ മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »