Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മയക്കുമരുന്നിനെതിരെ ശക്തമായ നടപടി: സൗദി ആഭ്യന്തര മന്ത്രി


സൗദിയുടെ സുരക്ഷയെ ഭീഷണിപ്പെടുത്തുന്ന എല്ലാത്തിനെയും ഞങ്ങൾ ശക്തമായി നേരിടുകയാണെന്ന് സൗദി ആഭ്യന്തര മന്ത്രി അമീർ അബ്ദൽ അസീസ് ബിൻ സഊദ് പറഞ്ഞു.

മയക്കുമരുന്നിനെതിരെ രാജ്യം അതിന്റെ എല്ലാ ശേഷിയും ഉപയോഗിച്ച് സന്ധിയില്ലാ സമരത്തിലാണ്. മയക്കുമരുന്ന് കടത്തുന്നതിനെ ചെറുക്കുന്നതിനും ഇടപാടുകൾ തടയുന്നതിനും കച്ചവടക്കാരെ അറസ്റ്റ് ചെയ്യുന്നതിനും പ്രത്യേക പദ്ധതികൾ തന്നെ ആവിഷ്കരിച്ചാണ് നടപ്പാക്കുന്നത്.

അസാധാരണമായ ശ്രമങ്ങളാണ് ഇക്കാര്യത്തിൽ തുടരുന്നതെന്നും ലോക ലഹരിവിരുദ്ധ ദിനത്തിൽ ‘എക്സിൽ’ പങ്കുവച്ച പോസ്റ്റിൽ മന്ത്രി പറഞ്ഞു. മയക്ക് മരുന്ന് എന്ന വിപത്തി നെ നേരിടുന്നതിനും നിരവധി നേട്ടങ്ങളും വിജയങ്ങളും നേടിയിട്ടുണ്ട്. അതേസമയം രാജ്യത്തിന്റെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാകുന്ന എല്ലാറ്റിനെയും ശക്ത മായും ദൃഢമായും നേരിടാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രമങ്ങൾ തുടരുക യാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.


Read Previous

രാത്രി റെയ്ഡിൽ അറസ്റ്റിലായത് നൂറിലേറെ പേര്‍; സൈബര്‍ തട്ടിപ്പുകാര്‍ക്കായി വലവിരിച്ച് യുഎഇ പോലീസ്

Read Next

വ​ൺ​സ്​ എ​ഗൈ​ൻ’ ജി​ദ്ദ സീ​സ​ൺ 2024’ ആ​ഘോ​ഷ​ങ്ങ​ൾക്ക് തുടക്കമായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »