Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട തൃശൂരില്‍; പയ്യന്നൂര്‍ സ്വദേശി ഫാസിലിന്റെ പക്കല്‍ നിന്നും പിടികൂടിയത് രണ്ടര കിലോ തൂക്കം വരുന്ന 9,000 ഗുളികകള്‍


തൃശൂര്‍: കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട തൃശൂരില്‍. രണ്ടര കിലോ എംഡിഎംഎയുമായി കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്.

ഇയാളില്‍നിന്ന് 9,000 എംഡിഎംഎ ഗുളികകള്‍ കണ്ടെടുത്തതായാണ് വിവരം. തൃശൂര്‍ കേന്ദ്രീകരിച്ച് ലഹരിക്കടത്ത് നടക്കുന്നതായി കഴിഞ്ഞദ ിവസം പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച രാത്രി ഒല്ലൂരില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഫാസിലിനെ പിടികൂടിയത്.

എറണാകുളത്തു നിന്ന് കാറില്‍ തൃശൂരിലേക്ക് വരികയായിരുന്നു പ്രതി. കാറില്‍ നിന്ന് ഏതാനും എംഡിഎംഎ ഗുളികകള്‍ കണ്ടെടുത്തു. പിന്നാലെ ഇയാളുടെ ആലുവയിലെ വീട്ടില്‍ നടത്തിയ പരിശോധനയിലും നിരവധി മയക്കുമരുന്ന് ഗുളികള്‍ പിടിച്ചെടുത്തു. ഇവയെല്ലാം കൂടി രണ്ടര കിലോ തൂക്കം വരുമെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

പിടിയിലായ ഫാസില്‍ എംഡിഎംഎയുടെ മൊത്ത വിതരണക്കാരനാണ്. ഗോവയില്‍ നിന്ന് വന്‍തോതില്‍ എംഡിഎംഎ എത്തിച്ച് നാട്ടില്‍ വില്‍പ്പന നടത്തുന്നതാണ് ഇയാ ളുടെ രീതി. പ്രതിയുടെ കണ്ണൂരിലെ വീട്ടിലും പോലീസ് പരിശോധന നടത്തുന്നുണ്ട്. കേസിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പൊലീസ് ഉടന്‍ പുറത്തു വിടും.


Read Previous

സൂര്യനും ഭൂമിയ്ക്കും ചുറ്റും കറങ്ങി; ആദിത്യ എല്‍1 ആദ്യ ഭ്രമണം പൂര്‍ത്തിയാക്കി

Read Next

നീറ്റ് പരീക്ഷാ ക്രമക്കേട്; നാളെ എസ്എഫ്‌ഐ- എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »