Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇന്ത്യൻ ടീം രാവിലെ ഡൽഹിയിൽ എത്തും ; വാങ്കഡെ, നരിമാൻ പോയിന്‍റ് തുടങ്ങിയ ഇടങ്ങളിൽ വിക്‌ടറി പരേഡ്


ഡൽഹി: 2024 ടി 20 ലോകകപ്പ് ചാമ്പ്യൻമാരായ ഇന്ത്യൻ ക്രിക്കറ്റ് ടീം ബാർബഡോസിൽ നിന്ന് ഇന്ന് ഡൽഹിയിലെത്തും. രാവിലെ ആറ് മണിയോടെ രാജ്യ തലസ്ഥാനത്തെ ത്തുന്ന താരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തും. ശേഷം 9.30 ന് മുബൈയിലേക്ക് പുറപ്പെടുകയും വാങ്കഡെ, നരിമാൻ പോയിന്‍റ് തുടങ്ങിയ ഇടങ്ങളിൽ വിക്‌ടറി പരേഡ് നടത്തുകയും ചെയ്യും. ഒരു കിലോമീറ്റർ ദൂരം വരെയാണ് പരേഡ് നടത്തുക.

താരങ്ങൾ ഇന്ത്യയിലെത്തിയത് മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്‌ചയുടേതടക്കമുള്ള ദൃശ്യങ്ങൾ സ്റ്റാർ സ്‌പോർട്‌സിൽ സംപ്രേക്ഷണം ചെയ്യും. ബാർബഡോസിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് രോഹിത് ശർമ്മയും സംഘവും നാട്ടിലേക്ക് തിരിക്കുന്നത്.

ടി 20 ലോകകപ്പ് വിജയത്തിന് ശേഷം കരീബിയനിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് മൂലം ഇന്ത്യയിലേക്ക് മടങ്ങാനാകാതെ സംഘം ബാർബഡോസിൽ കുടുങ്ങുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കാലാവസ്ഥ മെച്ചപ്പെട്ടതിനാൽ വിമാന സർവീസുകൾ പുനരാരംഭിച്ചതിടെയാണ് ടീം നാട്ടിലേക്ക് മടങ്ങുന്നത്.


Read Previous

നേപ്പാളിൽ പ്രചണ്ഡ സർക്കാർ വീണു ; സഖ്യകക്ഷികൾ പിന്തുണ പിൻവലിച്ചു

Read Next

ആരും അറിയാതെ കലയുടെ മൃതദേഹം അനില്‍ മറ്റൊരിടത്തേക്ക് മാറ്റി?; വീണ്ടും ട്വിസ്റ്റ്; മാന്നാർ കൊലപാതകം; അന്വേഷണത്തിന് 21 അം​ഗ പ്രത്യേക സംഘം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »