Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എസ്എന്‍ഡിപിയെ ബിജെപിയില്‍ കെട്ടാന്‍ ശ്രമം; ബിഡിജെഎസ് റിക്രൂട്ടിങ് ഏജന്‍സിയെന്ന് എംവി ഗോവിന്ദന്‍


തിരുവനന്തപുരം: എസ്എന്‍ഡിപിയെ ബിജെപിയിലേക്ക് കെട്ടാന്‍ ശ്രമം നടത്തുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ബിഡിജെഎസ് വഴിയാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. എസ്എന്‍ഡിപിയില്‍നിന്ന് ബിജെപിയിലേക്ക് കുത്തൊ ഴുക്കാണെന്നും സ്വത്വരാഷ്ട്രീയം വളര്‍ത്തി മുതലെടുപ്പ് നടത്തുകയാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

ആദ്യമായി കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്നത് കോണ്‍ഗ്രസിന്റെ ചെല വിലാണ്. ഇതു തന്നെയാണ് തൃശൂരും നടന്നത്. ക്രൈസ്തവ വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ ക്കുന്ന പ്രദേശങ്ങളിലെ കോണ്‍ഗ്രസ് വോട്ട് ബിജെപിക്ക് പോയെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ന്യൂനപക്ഷ സംരക്ഷണമാണ് ഇടതുപക്ഷ അജണ്ട. ഇതിനെ പ്രീണനമെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടന്നു. ഇത് കേരളത്തിലും വ്യാപകമായി പ്രചരിപ്പിച്ചു വെന്ന് അദ്ദേഹം പറഞ്ഞു.

എസ്എന്‍ഡിപി ഉള്‍പ്പടെയുള്ള വര്‍ഗീയ കക്ഷികള്‍ യുഡിഎഫിന്റെ സഖ്യകക്ഷി യായി. ഇതാണ് യുഡിഎഫ് വിജയത്തിന് കാരണമായത്. ലീഗ് പ്രവര്‍ത്തകരെ നയിച്ചത് ജമാഅത്തെ ഇസ്ലാമിയുടെ ആശയമാണ്. ഇതു ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും. വര്‍ഗ ബഹുജന സംഘടനകളുടെ ആകെ അംഗത്വം കൂട്ടിയാല്‍ നമുക്ക് കിട്ടിയ വോട്ടിനെക്കാള്‍ കൂടുതലാണ്. സംഘടനാ ദൗര്‍ബല്യമാണ് ഇതു കാണിക്കുന്നത്. മുതലാളിത്ത സമൂഹത്തില്‍ വിരുദ്ധ ആശയങ്ങള്‍ നമ്മളിലേക്ക് നുഴഞ്ഞു കയറാം. ഇതിനെ പ്രതിരോധിച്ചേ മതിയാകൂ എന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.


Read Previous

നീറ്റ് യുജി പരീക്ഷയുടെ വിശദമായ മാർക്ക് ലിസ്റ്റ് പുറത്ത്; ഔദ്യോഗിക വെബ്‌സൈറ്റില്‍ പരിശോധിക്കാം

Read Next

മൊബൈല്‍ ആപ്പ് ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ രേഖയുണ്ടാക്കി 63 ലക്ഷം രൂപ തട്ടി; യുവാവ് പിടിയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »