Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇന്ത്യയിൽ നിന്നും യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് ജൂൺ 30 വരെ നീട്ടി, പ്രവാസികൾക്ക് വീണ്ടും തിരിച്ചടി.


ദുബായ്: ഇന്ത്യയിൽ നിന്നും യു.എ.ഇയിലേക്കുള്ള യാത്രാ വിലക്ക് ജൂൺ 30 വരെ നീട്ടി. ഇന്ത്യയി ലെ കോവിഡ് വ്യാപനത്തെ തുടർന്ന് ഏപ്രിൽ 25 മുതലാണ് ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾ യു.എ.ഇ വിലക്ക് ഏർപ്പെടുത്തിയത്.

ഇന്ത്യയിൽ കോവിഡ് നിരക്ക് കുറയുന്നതിനാൽ യു.എ.ഇ യാത്രാവിലക്ക് പിൻവലിക്കുമെന്ന് പ്രവാ സികൾ പ്രീതീക്ഷിച്ചിരിക്കുമ്പോഴാണ് പുതിയ തീരുമാനം.എമിറ്റ്‌റ് എയർലൈൻസ് ഇത് സംബന്ധി ച്ചുള്ള സർക്കുലർ ട്രാവൽ ഏജൻസികൾക്ക് കൈമാറി.


Read Previous

നിങ്ങളുടെ ജീവിതം മികച്ചതാക്കിയ ഒരു തീരുമാനം എന്താണെന്ന് പറയൂ എന്ന് ലെന കുറിക്കുന്നു, ഉന്നതപഠനത്തിന് പോകാനുള്ള തന്റെ തീരുമാനം ജീവിതം മാറ്റുന്ന ഒന്നായിരുന്നു.

Read Next

നല്ല മലയാളത്തില്‍ ഇന്ന്‍ നോട്ട് ബുക്കിലെഴുതു മ്പോൾ ശ്രദ്ധിക്കാനുള്ള കാര്യങ്ങൾ പഠിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »