Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പുഴയ്ക്ക് കുറുകെ 190 അടി നീളം: ബെയ്ലി പാലം ഇന്ന് സജ്ജമാകും; രക്ഷാപ്രവര്‍ത്തനം വേഗത്തിലാകും


കല്‍പ്പറ്റ: ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈയിലേക്ക് കടക്കാനുള്ള ബെയ്ലി പാലം നാളെ രാവിലെ സജ്ജമാക്കും. പാലത്തിന്റെ പണി നിലവില്‍ പുരോഗമിക്കുകയാണ്. 190 അടി നീളത്തിലാണ് പുഴയ്ക്ക് കുറുകെ പാലം പണിയുന്നത്. 10 അടി വലിപ്പമുള്ള ഗര്‍ഡറു കള്‍ ഉപയോഗിച്ച് സൈന്യത്തിന്റെ എഞ്ചിനിയര്‍ വിഭാഗമാണ് പാലം നിര്‍മിക്കുന്നത്.

നിലവില്‍ പുഴയുടെ പകുതിയോളം ദൂരം പൂര്‍ത്തിയാക്കിയ പാലം രാവിലെയോടെ തയാറാകുമെന്നാണ് കരുതുന്നത്. പാലത്തിന്റെ പണി പൂര്‍ത്തിയായാല്‍ ചൂരല്‍ മലയില്‍ നിന്ന് മുണ്ടക്കൈയിലേക്ക് എളുപ്പത്തില്‍ എത്താനാകും. മുണ്ടക്കൈ ഭാഗത്ത് കുടുങ്ങി കിടക്കുന്നവരെ വേഗത്തില്‍ രക്ഷാപ്പെടുത്താന്‍ സാധിക്കും.

നിലവില്‍ പുഴയുടെ മറുവശത്ത് നിന്ന് ലഭിക്കുന്ന മൃതദേഹങ്ങള്‍ ഉള്‍പ്പടെ വടം ഉപയോ ഗിച്ചാണ് ഇപ്പുറത്തെത്തിക്കുന്നത്. ഇവിടെയുണ്ടായിരുന്ന പാലം ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോയതാണ് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയത്.


Read Previous

ഇടനെഞ്ച് തകര്‍ന്ന് വയനാട്; മരണസംഖ്യ ഉയരുന്നു: ഉരുളെടുത്ത ജീവനുകളുടെ എണ്ണം 282 ആയി; രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി മഴ; ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലയില്‍ നിന്നും മാറിത്താമസിക്കണമെന്ന് വയനാട് കലക്ടര്‍

Read Next

എന്തെങ്കിലും പറയാനുള്ള മാനസികാവസ്ഥയിലല്ല ഞാന്‍ ഇപ്പോള്‍’; വയനാട് ദുരന്തത്തില്‍ മാധവ് ഗാഡ്ഗില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »