Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വിസ നിയമം ലംഘിച്ച് രാജ്യത്ത് കഴിയുന്നവർക്ക് യു.എ.ഇ പൊതുമാപ്പ് പ്രഖ്യാപിച്ചു. രണ്ടു മാസത്തെ സമയം; രാജ്യം വിടുകയോ രേഖകൾ ശരിയാക്കുകയോ ചെയ്യാം


ദുബായ്: വിസ നിയമം ലംഘിച്ച് രാജ്യത്ത് കഴിയുന്നവർക്ക് യു.എ.ഇ പൊതുമാപ്പ് പ്രഖ്യാപിച്ചു. രണ്ടു മാസത്തേക്കാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഈ കാലയളവിനുള്ളിൽ രാജ്യം വിടുകയോ രേഖകൾ ശരിയാക്കുകയോ ചെയ്യാം. സെപ്തംബർ ഒന്നു മുതൽ രണ്ടു മാസത്തേക്കാണ് ഇളവ് പ്രഖ്യാപിച്ചത്.

ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, പോര്‍ട്ട് ആന്‍ഡ് കസ്റ്റംസ് ഇളവ് എന്നിവയാണ് പ്രഖ്യാപിച്ചത്. 2024 സെപ്തംബർ 1 മുതൽ ആരംഭിക്കുന്ന ഗ്രേസ് പിരീഡിൽ നിയമലംഘകർക്ക് അവരുടെ സ്റ്റാറ്റസ് ക്രമപ്പെടുത്താനോ പിഴ ഈടാക്കാതെ രാജ്യം വിടാനോ സാധിക്കും.

“നിയമത്തിന് അനുസൃതമായി അവരുടെ സ്റ്റാറ്റസ് ക്രമപ്പെടുത്തുന്നതിന് നിയമലംഘക ർക്ക് ഒരു പുതിയ അവസരം നൽകാനാണ് ലക്ഷ്യമിടുന്നതതെന്നും യു.എ.ഇ കെട്ടിപ്പ ടുത്ത അനുകമ്പയുടെയും മൂല്യങ്ങളുടെയും പ്രതിഫലനമാണിതെന്നും അധികൃതർ പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കി.


Read Previous

രാഹുലും പ്രിയങ്കയും ദുരന്തഭൂമിയില്‍; ക്യാംപുകളില്‍ സന്ദര്‍ശനം; നേതാക്കള്‍ വയനാട്ടില്‍

Read Next

ഇസ്മായീൽ ഹനിയ്യയുടെ കൊലപാതകം പശ്ചിമേഷ്യ ഉള്‍പ്പടെ ഗള്‍ഫ്‌ മേഖല കലുഷിതമാകുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »