Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഷിരൂര്‍ ഉരുള്‍പൊട്ടല്‍: അഴുകിയ നിലയില്‍ ഒരു മൃതദേഹം കണ്ടെത്തി, ആരുടേതെന്ന് വ്യക്തമല്ല


ഷിരൂര്‍: മണ്ണിടിച്ചിലുണ്ടായ ഷിരൂരില്‍ നിന്നും അഴുകിയ നിലയില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഷിരൂര്‍ ഹോന്നവാര കടലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ദുരന്തമുഖത്ത് തുടരുന്ന രക്ഷാദൗത്യത്തിനിടെ ഈശ്വര്‍ മാല്‍പേയാണ് മൃതദേഹം കണ്ടെത്തിയത്. കാലില്‍ വലകുടുങ്ങിയ നിലയിലായിരുന്നു മൃതദേഹമെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

മൃതദേഹം പുരുഷന്‍റേതാണെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ആരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞദിവസം പ്രദേശത്തെ ഒരു മത്സ്യത്തൊഴിലാളിയെയും കാണാതായിരുന്നു. ഈ സാഹചര്യത്തില്‍ ഡിഎന്‍എ പരിശോധനയ്‌ക്ക് ശേഷം മാത്രമെ മൃതദേഹം ആരുടേതാണെന്ന കാര്യത്തില്‍ വ്യക്തത വരികയൂള്ളൂ.

ഷിരൂരില്‍ കടലില്‍ നിന്ന് ഒരു മൃതദേഹം കണ്ടെത്തി. രക്ഷാദൗത്യത്തിനിടെ ഈശ്വര്‍ മല്‍പേയാണ് മൃതദേഹം കണ്ടെത്തിയത്. ആരുടേതെന്ന് വ്യക്തമല്ല.


Read Previous

കുടിയേറ്റവിരുദ്ധ പ്രക്ഷോഭം: ശക്തമായി നേരിടുമെന്ന് പ്രധാനമന്ത്രി; യു.കെയിൽ പെട്രോൾ ബോംബുകളുമായി പ്രതിഷേധക്കാർ.

Read Next

ഇന്ത്യ-ഫിജി ബന്ധം ദൃഢമാക്കും; സിതിവെനി റബൂക്കയുമായി കൂടിക്കാഴ്‌ച നടത്തി രാഷ്‌ട്രപതി ദ്രൗപതി മുര്‍മു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »