Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കാറിന്റെ രഹസ്യ അറയിൽ 3 കോടിയുടെ കുഴൽ പണം; 2 പേർ പാലക്കാട് പിടിയിൽ


പാലക്കാട്: ചിറ്റൂരിൽ വൻ കുഴൽപ്പണ വേട്ട. കുഴൽപ്പണവുമായി രണ്ട് അങ്ങാടിപ്പുറം സ്വദേശികൾ പിടിയിലായി. ജംഷാദ്, അബ്ദുല്ല എന്നിവരെ ചിറ്റൂർ പൊലീസ് പിടികൂടി. മൂന്ന് കോടിയുടെ കഴൽപ്പണമാണ് പിടിച്ചെടുത്തത്. തമിഴ്നാട്ടിൽ നിന്നു മലപ്പുറത്തേക്ക് കൊണ്ടു പോകുകയായിരുന്നു പണം. അർധ രാത്രിയിലാണ് പൊലീസിനു രഹസ്യ വിവരം കിട്ടിയത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയി ലായത്.

ചിറ്റൂർ താലൂക്ക് ആശുപത്രിയുടെ മുന്നിൽ എത്തിയപ്പോൾ ഇവർ സഞ്ചരിച്ച കാർ തടഞ്ഞു നിർത്തി ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ കാറിൽ പണ മുണ്ടെന്നു ഇരുവരും സമ്മതിച്ചു. പണം കടത്തിക്കൊണ്ടു വന്ന കാറും രഹസ്യ അറകളിലായി സൂക്ഷിച്ച പണവും പൊലീസ് പിടിച്ചെടുത്തു.

കേരള- തമിഴ്നാട് അതിർത്തി വഴി കുഴൽപ്പണമെത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇരുവരുമെന്നു പൊലീസ് വ്യക്തമാക്കി. ഇവരുൾപ്പെട്ട ഹവാല സംഘത്തെ ക്കുറിച്ചുള്ള അന്വേഷണവും പൊലീസ് ഊർജിതമാക്കി.


Read Previous

വിനേഷ് കാത്തിരിക്കണം; വിധി നീട്ടി കായിക കോടതി

Read Next

വയനാട് ദുരന്തം: ഇനിയും കണ്ടെത്താനുള്ളത് 130 പേരെ, ഇന്ന് 4 മൃതദേഹങ്ങൾ കിട്ടി’- മന്ത്രി രാജൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »