Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒരുവര്‍ഷം കൊണ്ട് സൗദിയിലെ ഇന്ത്യന്‍ സമൂഹത്തിന്‍റെ എണ്ണത്തില്‍ പത്തു ശതമാനം വര്‍ധനവ്‌: അംബാസിഡര്‍ ഡോ.സുഹൈല്‍ അജാസ് ഖാന്‍


റിയാദ് : സൗദിയിലെ പ്രവാസികളായ ഇന്ത്യക്കാരുടെ എണ്ണം കഴിഞ്ഞ ഒരു വര്ഷം കൊണ്ട് പത്ത് ശതമാനം വര്‍ദ്ധനവ്‌ ഉണ്ടയാതായി സൗദിയിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ.സുഹൈല്‍ അജാസ് ഖാന്‍ പറഞ്ഞു സ്വാതന്ത്ര്യദിനം പ്രമാണിച്ച് റിയാദില്‍ നടന്ന ആഘോഷ പരിപാടിയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവേയാണ് അംബാസിഡര്‍ പുതിയ കണക്കുകള്‍ പുറത്തിവിട്ടത്

കഴിഞ്ഞ വര്‍ഷം 2.4 മില്ല്യന്‍ ആയിരുന്ന ജനസംഖ്യ ഈ വര്ഷം അത് 2.6 മില്ല്യന്‍ ആയി ഉയര്‍ന്നാതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു വര്ഷം കൊണ്ട് നിരവധി ഇന്ത്യക്കാര്‍ ആണ് സൗദിയിലെ വിവിധ ജോലികള്‍ക്കായി എത്തികൊണ്ടിരിക്കുന്നത് വരും വര്‍ഷങ്ങളിലും ഇന്ത്യകാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്‌ പ്രതീക്ഷിക്കുന്നു

കോവിഡ് മഹാമാരിക്ക് മുന്‍പ് സൗദിയിലെ ഇന്ത്യക്കാരുടെ എണ്ണം ഇരുപത്തിയാറു ലക്ഷമായിരുന്നു കോവിഡ് സമയത്ത് രണ്ടു ലക്ഷത്തില്‍ പരം ആളുകള്‍ ഇന്ത്യയിലേക്ക് തിരിച്ചു പോയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇപ്പോള്‍ അനുകൂല സാഹചര്യം കണക്കിലെടുത്ത് ഇന്ത്യക്കാരുടെ വലിയൊരു ഒഴുക്കാണ് സൗദിഅറേബ്യലേക്കുള്ളത്.


Read Previous

ഇന്ത്യയുടെ 78–ാം സ്വാതന്ത്ര്യദിനം റിയാദ് ഇന്ത്യന്‍ എംബസ്സി വര്‍ണ്ണാഭമായി ആഘോഷിച്ചു.

Read Next

അബ്ദുല്‍ റഹീം മോചനം: എംബസിയുടെ ഭാഗത്ത് നിന്നുള്ള ആദ്യ പ്രതികരണം: കേസ് കോടതിയുടെ പരിഗണനയില്‍, സൂക്ഷമമായി നിരീക്ഷിച്ചു വരുന്നു: അംബാസിഡര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »