താഴ്ന്നുകിടന്ന വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റു; വയോധികന്‍ മരിച്ചു


പാലക്കാട്: പാലക്കാട് വയോധികന്‍ ഷോക്കേറ്റു മരിച്ചു. നൊച്ചുള്ളിമഞ്ഞാടിയില്‍ വേലമണിയാണ് മരിച്ചത്. താഴ്ന്നുകിടന്ന വൈദ്യുതികമ്പിയില്‍ നിന്നും ഷോക്കേറ്റാണ് മരണം സംഭവിച്ചത്.

കെഎസ്ഇബി ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് മരണത്തിന് ഇടയാക്കിയതെന്നാണ് കുടുംബം ആരോപിക്കുന്നത്.


Read Previous

ജമ്മു കശ്മീര്‍ അടക്കം നാലു സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പിലേക്ക്; തീയതി ഇന്ന് പ്രഖ്യാപിക്കും

Read Next

അർജുനെ കാണാതായിട്ട് ഒരു മാസം; ​ഗം​ഗാവലി പുഴയിൽ ഇന്ന് വീണ്ടും തിരച്ചിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »