Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇനി ടാക്സിയിൽ കേറി പറന്നുപോകാം; യുഎഇയിൽ എയർ ടാക്സി അടുത്ത വർഷം മുതൽ


യുഎഇയിൽ എയർ ടാക്സി അടുത്ത വർഷം മുതൽ ആരംഭിക്കും. അമേരിക്കൻ കമ്പനിയായ ആർച്ചർ ഏവിയേഷൻ നിർമിച്ച മിഡ്നൈറ്റ് എയർക്രാഫ്റ്റാണ് എയർ ടാക്സിക്കായി ഉപയോഗിക്കുക. ടാക്സിയുടെ നടത്തിപ്പും ഇതേ കമ്പനിയാണ്. എയർ ടാക്സിക്കായി ഉപയോഗിക്കുന്ന എയർക്രാഫ്റ്റുകളിൽ ആദ്യത്തേത് പരിശോധനക ൾക്കായി വ്യാഴാഴ്ച അമേരിക്കൻ എയർ ഫോഴ്സിന് കൈമാറി.

ഈ വർഷാരംഭത്തിലാണ് ആർച്ചർ ഏവിയേഷൻസും അബുദാബി ഇൻവസ്റ്റ്മൻ്റ് ഓഫീസുമായി എയർ ടാക്സികൾക്കായുള്ള കരാറൊപ്പൊട്ടിട്ടത്. യുഎഇയാവും രാജ്യാന്തര ആസ്ഥാനം. അബുദാബിയും ദുബായും തമ്മിലുള്ള യാത്രാസമയം 60 മുതൽ 90 മിനിട്ട് വരെ കുറയ്ക്കാൻ എയർ ടാക്സികൾക്ക് സാധിക്കും. 10 മുതൽ 20 വരെ മാത്രം സമയമെടുത്ത് ഈ യാത്ര പൂർത്തിയാക്കാം. 800 മുതൽ 1500 ദിർഹം വരെയാണ് യാത്രാ ചെലവ് വരിക. ഒരു എമിറേറ്റിനകത്തുള്ള യാത്രകൾക്ക് ഏകദേശം 350 ദിർഹം വരെയാവും ചെലവ്..

യുഎസ് പ്രതിരോധ വിഭാഗം മിഡ്നൈറ്റ് എയർക്രാഫ്റ്റ് പരിശോധിക്കാമെന്നറിയിച്ചി ട്ടുണ്ട്. ലാൻഡിംഗ് എങ്ങനെയാണെന്നും വെർട്ടിക്കൽ ടേക്കോഫിൻ്റെ സാധ്യതകൾ എന്തൊക്കെയാണെന്നും പരിശോധിക്കും. പവർ, കുറഞ്ഞ ശബ്ദം തുടങ്ങിയവയൊക്കെ അടങ്ങിയ ഈ എയർക്രാഫ്റ്റ് സൈനിക ഓപ്പറേഷനുകൾക്ക് പറ്റിയതാണ്. സുരക്ഷി തമായ, പണച്ചെലവ് കുറവുള്ളതാണ് മിഡ്നൈറ്റ് എയർക്രാഫ്റ്റുകൾ.

“ആർച്ചറിന് മാത്രമല്ല, മിലിട്ടറി ഏവിയേഷൻ്റെ പോലും ഭാവിയിൽ ഈ വിമാനങ്ങൾ വളരെ നിർണായകമാവും. മിഡ്നൈറ്റിൻ്റെ കഴിവ് ലോകത്തെ അറിയിക്കുക എന്ന താണ് നമ്മുടെ ലക്ഷ്യം.”- ആർച്ചർ ഏവിയേഷൻ സിഇഒ ആഡം ഗോൾഡ്സ്റ്റീൻ പറഞ്ഞ തായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.


Read Previous

വനിതാ ഡോക്ടറുടെ കൊലപാതകം ആത്മഹത്യയാക്കാന്‍ ശ്രമം; മുന്‍ കോളജ് പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് സിബിഐ കസ്റ്റഡിയില്‍

Read Next

വീണ്ടും വെളിപ്പെടുത്തൽ; സെബി ചെയർപേഴ്സൺ ആയിരിക്കെ മാധബി നേടിയത് 3.71 കോടി, രേഖകൾ പുറത്ത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »