Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ജമ്മു കശ്‌മീരിൽ കോൺഗ്രസ് നേതൃനിരയില്‍ അഴിച്ചുപണി: താരിഖ് ഹമീദ് കാര പുതിയ പിസിസി പ്രസിഡന്‍റ്


ന്യൂഡൽഹി: ജമ്മു കശ്‌മീരിൽ പുതിയ കോൺഗ്രസ് നേതൃത്വത്തെ തെരഞ്ഞെടുത്ത് ഹൈക്കമാൻഡ്. താരിഖ് ഹമീദ് കാരയെ പുതിയ പിസിസി പ്രസിഡന്‍റായി തെരഞ്ഞെ ടുത്തു. താരാചന്ദ്, രാമൻ ഭല്ല എന്നിവരെ ജമ്മു കശ്‌മീർ പിസിസിയുടെ വർക്കിങ് പ്രസിഡന്‍റുമാരായും നിയമിച്ചു.

കോൺഗ്രസ് പ്രവർത്തക സമിതിയുടെ പ്രത്യേക ക്ഷണിതാവായി വിഖാർ റസൂൽ വാണിയെയും നിയമിച്ചു. കശ്‌മീരില്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോൺഗ്രസിന്‍റെ നീക്കം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ചേർന്നാണ് തീരുമാനമെടുത്തത്.

ജമ്മു കശ്‌മീരിൽ സെപ്‌റ്റംബർ 18, 25 ഒക്ടോബർ 1 എന്നീ തീയതികളിലായി മൂന്ന് ഘട്ടമായി നിയമസഭ തെരഞ്ഞെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ ഇന്നലെ (ഓഗസ്റ്റ് 16) അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നേതൃത്വത്തെ ചുമതലപ്പെടുത്താനുള്ള കോൺഗ്രസിന്‍റെ നീക്കം.


Read Previous

ബംഗ്ലാദേശ് പ്രക്ഷോഭം: ‘സംസ്ഥാന തലത്തില്‍ പുതിയ പരിഷ്‌കാരങ്ങൾ കൊണ്ടുവരും’: മുഹമ്മദ് യൂനുസ്

Read Next

ബി എം ബി എഫ് ഹെൽപ്പ് & ഡ്രിങ്ക് ജീവകാരുണ്യ പദ്ധതി പത്താം വാർഷികം ആഘോഷിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »