Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പൊലീസ് മേധാവിക്കെതിരായ അപകീർത്തി പരാമര്‍ശം; കേരളത്തിന്റെ മാപ്പുണ്ട്‌.., നിലമ്പൂരിന്റെ മാപ്പുണ്ട്‌.., ഇനിയും വേണോ മാപ്പ്‌…’; ഐപിഎസ് അസോസിയേഷനെ പരിഹസിച്ച് പി വി അൻവർ


മലപ്പുറം: ജില്ലാ പൊലീസ് മേധാവിക്കെതിരായ അപകീർത്തി പരാമർശത്തിൽ മാപ്പുപറയണമെന്ന പൊലീസ് അസോസിയേഷന്റെ ആവശ്യത്തിൽ പരിഹാസവു മായി പിവി അൻവർ എംഎൽഎ. ഫെയ്സ്ബുക്ക് പേജിൽ കേരളത്തിൻ്റെയും മലപ്പുറം ജില്ലയുടേയും നിലമ്പൂരിൻ്റെയും മാപ്പ് ഇട്ടുകൊണ്ടാണ് അൻവറിന്റെ പരിഹാസം.

കേരളത്തിന്റെ മാപ്പുണ്ട്‌.. മലപ്പുറം ജില്ലയുടെ മാപ്പുണ്ട്‌.. നിലമ്പൂരിന്റെ മാപ്പുണ്ട്‌.. ഇനിയും വേണോ മാപ്പ്‌… അൻവർ ഫെയ്സ്ബുക്ക് കുറിപ്പിൽ ചോദിച്ചു. ഇന്നലെ പൊലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ മലപ്പുറം എസ്പിയെ അന്‍വര്‍ പൊതുവേദിയില്‍ അധിക്ഷേപിച്ചത് വിവാദമായിരുന്നു.

ഇതിന് പിന്നാലെ അപകീര്‍ത്തി പരാമര്‍ശങ്ങളില്‍ പി വി അന്‍വര്‍ മാപ്പ് പറയണമെന്നാ വശ്യപ്പെട്ട് ഐപിഎസ് അസോസിയേഷന്‍ കേരള ചാപ്റ്റര്‍ രം​ഗത്തെത്തിയിരുന്നു. അപകീര്‍ത്തികരവും ദുരുദ്ദേശ്യപരവുമായ പരാമര്‍ശങ്ങളില്‍ അപലപിച്ചുകൊണ്ടാണ് അന്‍വര്‍ മാപ്പ് പറയണമെന്ന് ഐപിഎസ് അസോസിയേഷന്‍ ആവശ്യപ്പെട്ടത്.


Read Previous

കെഎംസിസിയുടെ സാന്ത്വന സ്പർശംഅനുകരണീയം. സ്വാദിഖലി ശിഹാബ് തങ്ങൾ, സുരക്ഷാ പദ്ധതി : മൂന്ന് കുടുംബങ്ങൾക്ക് മുപ്പത് ലക്ഷം രൂപ കൈമാറി

Read Next

ഭര്‍ത്താവ് വിരമിക്കുന്ന ഒഴിവില്‍ ഭാര്യ ചീഫ് സെക്രട്ടറി; ശാരദാ മുരളീധരന്റെ നിയമനത്തിന് മന്ത്രിസഭ അനുമതി, ഭരണതലപ്പത്ത് പുതുചരിത്രം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »