Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തലസ്ഥാനത്ത് 3 പെണ്‍കുട്ടികളെ കാണാനില്ല, പൊലീസ് അന്വേഷണം തുടങ്ങി


തിരുവനന്തപുരം : തലസ്ഥാനത്ത് 3 പെണ്‍കുട്ടികളെ കാണാനില്ല. പട്ടം കേന്ദ്രീയ വിദ്യാലയത്തില്‍ 9-ാം ക്ലാസ്സില്‍ പഠിക്കുന്ന ഭാഗ്യശ്രീ, ആര്യ, അഭിരാമി എന്നീ പെണ്‍കുട്ടികളെയാണ് കാണാതായത്. ഉച്ചയ്ക്ക് 12.30ന്റെ ക്ലാസില്‍ പങ്കെടുക്കാനായി സ്‌കൂള്‍ ബസിലെത്തിയ കുട്ടികള്‍ ക്ലാസില്‍ കയറിയിട്ടില്ല.

തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വിവരം രക്ഷിതാക്കളെയും പൊലീസിനെയും അറിയിച്ചു. മെഡിക്കല്‍ കോളജ് പൊലീസ് അന്വേഷണം തുടങ്ങി. കുട്ടികള്‍ക്കായി നഗരത്തില്‍ തിരച്ചില്‍ തുടരുകയാണ്.


Read Previous

സുരേഷ് ഗോപിക്ക് കുറ്റബോധം’, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സുരേഷ് ഗോപിയുടെ പേരുണ്ടോയെന്ന് സംശയം പ്രകടിപ്പിച്ച് അനിൽ അക്കര

Read Next

സർക്കാരിൻ്റെ സ്ത്രി വിരുദ്ധ നിലപാടുകൾക്കെതിരെ ‘ആക്ഷന്‍ ഓണ്‍ ഹേമ റിപ്പോര്‍ട്ട്’ പ്രക്ഷോഭവുമായി കോൺഗ്രസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »