Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഐസിസിയെ നയിക്കാന്‍ ജയ്ഷാ; ചെയര്‍മാനാകുന്ന പ്രായം കുറഞ്ഞ വ്യക്തി


ന്യൂഡല്‍ഹി:രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ചെയര്‍മാനായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് ബിസിസിഐ സെക്രട്ടറി ജയ്ഷാ. ഐസിസിയെ നയിക്കാന്‍ പോകുന്ന മൂന്നാമത്തെ ഇന്ത്യക്കാരനും ഏറ്റവും പ്രായം കുറഞ്ഞ ചെയര്‍മാനുമാകും 35 കാരനായ ജയ്ഷാ. ബിസിസിഐ സെക്രട്ടറി സ്ഥാനം അദേഹം ഉടനെ രാജിവയ്ക്കും.

ചൊവ്വാഴ്ച വരെയാണ് നാമനിര്‍ദേശ പട്ടിക സമര്‍ക്കേണ്ട കാലാവധി. അപേക്ഷരായി മറ്റാരും ഇല്ലാതിരുന്നതോടെയാണ് ജയ്ഷായെ എതിരില്ലാതെ തിരഞ്ഞെടുത്തത്. ന്യൂസിലന്‍ഡുകാരനായ നിലവിലെ ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലേ മൂന്നാം ടേമില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചിരുന്നു. ഷായ്ക്ക് ബിസിസിഐ സെക്രട്ടറി സ്ഥാനത്ത് ഒരു വര്‍ഷം കൂടി അവശേഷിക്കുന്നുണ്ട്.

നേരത്തെ ജഗ്‌മോഹന്‍ ഡാല്‍മിയയും ശരത് പവാറുമാണ് ഐസിസി ചെയര്‍മാന്‍ പദവിയിലെത്തിയ ഇന്ത്യക്കാര്‍. ഗ്രെഗ് ബാര്‍ക്ലേ 2020 നവംബറിലാണ് ഐസിസിയുടെ ചെര്‍മാനാകുന്നത്. 2022 ലും അദേഹത്തെ വീണ്ടും തിരഞ്ഞെടുത്തിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനായ ജയ്ഷാ 2019 ലാണ് ആദ്യമായി ബിസിസിഐ സെക്രട്ടറിയാകുന്നത്.

ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗമായിരുന്നു. 2022 ല്‍ വീണ്ടും ബിസിസിഐ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.


Read Previous

സുരേഷ് ഗോപിയുടെ ക്ഷോഭത്തിന് പിന്നിലെന്ത്; മാധ്യമങ്ങൾ ശത്രുപക്ഷത്തായത് എങ്ങനെ?; 24 മണിക്കൂറും കാര്യക്ഷമതയോടെ ജോലി ചെയ്യേണ്ട വകുപ്പുകളില്‍ ഇതേവരെ ശോഭിക്കാന്‍ സുരേഷ് ഗോപിക്ക് ആയില്ല

Read Next

കു​വൈ​ത്ത് മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ടി​പ്പി​ച്ചു; നാ​ല് പു​തു​മു​ഖ​ങ്ങ​ൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »