ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

തിരുവനന്തപുരം: അബദ്ധത്തില്‍ തലയോ കൈയ്യോ കാലോ കലത്തിലും കുപ്പിയിലും മറ്റും കുടുങ്ങി പോകുന്ന വാര്‍ത്തകള്‍ നമ്മള്‍ കാണാറുണ്ട്. അങ്ങനെ സംഭവിക്കുന്നത് മിക്കതും കുട്ടികള്‍ക്കായിരിക്കും. ഇപ്പോഴിതാ വീട്ടിലെ സ്റ്റെയര്‍കേസിന്റെ കൈവരിയില്‍ തല കുടുങ്ങിയത് മധ്യവയസ്‌ക്കന്റെയാണ്. ചാക്ക് തുരുവിക്കല്‍ ആയത്തടി ലൈനിലുള്ള വീട്ടിലെ മധ്യവയസ്‌ക്കന്റെ തലയാണ് കൈവരിയില്‍ കുടുങ്ങിയത്.
വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിശമന സേന എത്തിയാണ് ഇയാളെ രക്ഷിച്ചത്. അഗ്‌നിശമന സേന സ്റ്റെയര്‍കേസ് കൈവരിയുടെ കമ്പി മുറിച്ചുമാറ്റുകയായിരുന്നു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ രാജേഷ് ജി വി, ഓഫീസര്‍നമാരായ ശരത്, സുബിന്‍, അന്‍സീം, സാം, ഷിജോ സെബാസ്റ്റിയന്‍ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. അതേസമയം എങ്ങനെയാണ് തല കുടുങ്ങിയത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.
