Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സിപിഎം നേതാക്കള്‍ പറഞ്ഞതില്‍ ചര്‍ച്ചയ്ക്കില്ല;അവരുടെ കടമ അവര്‍ ചെയ്യട്ടെ, പോരാട്ടം തുടരും: ആനി രാജ


ന്യൂഡല്‍ഹി: നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് അവര്‍ക്ക് ബോധ്യപ്പെടുന്ന രീതിയില്‍ നീതി ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവണമെന്ന് സിപിഐ നേതാവ് ആനി രാജ. അതിനു കഴിയുന്ന സര്‍ക്കാര്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരാണെന്നും അവര്‍ പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടറി അദ്ദേഹത്തിന്റെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട തീരുമാനം പറഞ്ഞു. പോരാട്ടം തുടരും. സിപിഎമ്മിന്റെ കടമ അവര് ചെയ്യും. ഗോവിന്ദന്‍മാഷിന്റെ വാക്കുകളിലേയ്ക്ക് പോകുന്നില്ല. ഞാന്‍ അദ്ദേഹത്തിന്റെ പത്രസമ്മേളനം നേരിട്ട് കണ്ടിട്ടില്ല. സിപിഎമ്മിന്റെ നേതാക്കള്‍ എന്തു പറഞ്ഞു എന്നതില്‍ ഒരു ചര്‍ച്ചയ്ക്കും ഞാനില്ല.

ഇതൊരു വാട്ടര്‍ ഷെഡ് മൂവ്‌മെന്റാണ്. ലോകം തന്നെ വളരെ ആകാംക്ഷയോടെ ഇതിന്റെ തുടര്‍നടപടികള്‍ എന്ത് വീക്ഷിക്കുന്ന ഒരു സമയമാണിത്. ആ ഗൗരവം കേരളത്തിലെ ഇടതു പക്ഷ ജനാധിപത്യ മുന്നണി കൈക്കൊള്ളും എന്നു തന്നെയാണ് ഉറച്ചു വിശ്വസിക്കുന്നത്.

മറുത്തൊന്നും പറയാനില്ലാത്തതുകൊണ്ടാണല്ലോ അമ്മ സംഘടനയെ പിരിച്ചു വിട്ടത്. പിന്നെങ്ങനെയാണ് അദ്ദേഹം മറിച്ചെന്തെങ്കിലും പറയും എന്ന് പ്രതീക്ഷിക്കുക. ദേശീയ മഹിള ഫെഡറേഷന്റെ ഉത്തരവാദിത്തപ്പെട്ട ഒരാളെന്ന നിലയിലാണ് ഞാന്‍ പ്രതികരിക്കുന്നതെന്നും അവര്‍ ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.


Read Previous

പ്രസ്ഥാനത്തെ ആത്മാർത്ഥമായി സ്നേഹിച്ചു; അബ്ദുൽ മജീദിനെ അനുസ്മരിച്ച് റിയാദ് ഒഐസിസി ജില്ലാ കമ്മറ്റികൾ

Read Next

മകളുടെ സുഹൃത്തിനെ കൊല്ലാന്‍ ക്വട്ടേഷന്‍; അച്ഛനടക്കം മൂന്ന് പേര്‍ പിടിയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »