Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ക്യാൻസർ രോഗബാധിതനായി നാട്ടിൽ ചികിത്സയിൽ കഴിഞ്ഞ സൗദി പ്രവാസി മരണമടഞ്ഞു


ദമ്മാം: മുപ്പതു വർഷത്തിലധികമായി സൗദി പ്രവാസിയായിരുന്ന മോഹനൻ ചെട്ടിയാർ (67 വയസ്സ്), ക്യാൻസർ രോഗബാധിതനായി നാട്ടിൽ ചികിത്സയിൽ ഇരിക്കെ, അസുഖം മൂർച്ഛിച്ചു മരണമടഞ്ഞു.

അൽകോബാർ തുഗ്‌ബയിൽ ഫാബ്രിക്കേഷൻ വർക്ക്‌ഷോപ്പ് നടത്തി വന്നിരുന്ന മോഹ നൻ ചെട്ടിയാർ, ഒന്നര വർഷം മുൻപാണ് ക്യാൻസർ രോഗബാധിതർ എന്ന് തിരിച്ചറി ഞ്ഞു ചികിത്സയ്ക്ക് വേണ്ടി നാട്ടിൽ എത്തിയത്. നാട്ടിലെ ചികിത്സ വഴി രോഗം ഭേദമാക്കി തിരികെ സൗദിയിലേക്ക് മടങ്ങാം എന്നായിരുന്നു പ്രതീക്ഷ. എന്നാൽ വിധി അതിനു സമ്മതിച്ചില്ല. കോബാർ പ്രവാസലോകത്തു സജീവമായിരുന്ന മോഹനൻ ചെട്ടിയാർക്ക് വലിയൊരു സൗഹൃദവലയവും ഉണ്ടായിരുന്നു.

കൊല്ലം പറവൂർ പ്ലാവിൻമൂടിൽ “സമ്മോഹനം” വീട്ടിൽ താമസക്കാരനായ മോഹനൻ ചെട്ടിയാർക്ക് ഭാര്യയും മൂന്നു മക്കളുമുണ്ട്‌. മനോജ് മോഹൻ, മഹേഷ് മോഹൻ, രഞ്ജിത മോഹൻ എന്നിവരാണ് മക്കൾ. മോഹനൻ ചെട്ടിയാരുടെ നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി അനുശോചിച്ചു.


Read Previous

റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന് ആദ്യമായി ഒരു വനിത മലയാളി ചെയര്‍പേഴ്‌സണ്‍, ഷഹനാസ് അബ്ദുല്‍ജലീല്‍

Read Next

കേളി യാത്രയയപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »