Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ചലച്ചിത്ര അക്കാദമി ചെയർമാൻ; പ്രേംകുമാറിന് താത്കാലിക ചുമതല


എറണാകുളം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം താത്കാലികമായി നടൻ പ്രേംകുമാറിന് നല്‍കി. ലൈംഗിക ആരോപണങ്ങളെ തുടർന്ന് സംവിധായകൻ രഞ്ജിത്ത് ചെയർമാൻ സ്ഥാനം രാജിവച്ച് ഒഴിഞ്ഞതിനെ തുടർന്നാണ് സർക്കാർ തീരുമാനം. നിലവിൽ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായിരുന്നു പ്രേംകുമാർ.

അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് സംസ്ഥാന സർക്കാർ പല വ്യക്തികളെയും പരിഗണിച്ചിരുന്നുവെങ്കിലും അന്തിമ തീരുമാനത്തിലെത്താൻ സാധിച്ചിരുന്നില്ല. തുടർന്നാണ് വൈസ് ചെയർമാനായിരുന്ന പ്രേംകുമാറിനെ താത്കാലിക ചെയർമാനാ ക്കാനുള്ള ഉത്തരവ് നൽകുന്നത്.


Read Previous

കേളി യാത്രയയപ്പ് നൽകി.

Read Next

പാപ്പനംകോട് തീപിടിത്തം; ദുരൂഹതയേറുന്നു, മരിച്ചത് ദമ്പതികള്‍, വൈഷ്‌ണവിയെ കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി? ഓഫിസിലെത്തിയ ബിനു, വൈഷ്‌ണവിയുടെ ശരീരത്തിൽ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയതാണെന്നാണ് പൊലീസ് കരുതുന്നത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »