Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഗോപാലകൃഷ്‌ണന്‍റെ പ്രതികരണം ചിരിച്ചു തള്ളുന്നു; പൂരം തകർക്കാൻ പ്രവർത്തിച്ചവരുടെ മുഖം പുറത്തുവരുന്നതിൽ ബിജെപി നേതാക്കൾക്കെന്തിനാണ് വേവലാതി: വിഎസ് സുനിൽ കുമാർ


തൃശൂര്‍: ഗോപാലകൃഷ്‌ണന്‍റെ പ്രതികരണം ചിരിച്ചു തള്ളുന്നുവെന്ന് വിഎസ് സുനിൽ കുമാർ. ആർക്കാണ് മാനസിക വിഭ്രാന്തിയെന്ന് നാട്ടുകാർക്ക് അറിയാം. കമ്മീഷണറുടെ രാഷ്ട്രീയ ബന്ധത്തെക്കുറിച്ച് ഗോപാലകൃഷ്‌ണൻ പലതും പറഞ്ഞിട്ടുണ്ട്. അത് പുറത്തു പറയാത്തത് തന്‍റെ രാഷ്ട്രീയ മര്യാദ കൊണ്ടാണ്.

പൂരം കലക്കിയത് സംബന്ധിച്ച് അന്വേഷണ റിപ്പോർട്ട് പുറത്തു വരരുത് എന്ന ആഗ്രഹം ഗോപാലകൃഷ്‌ണന് ഉണ്ടോ എന്നതാണ് സംശയം. പൂരം കലക്കികളുടെ കൂട്ടത്തിൽ ഇടതു നേതാക്കൾ ആരുമുണ്ടാകില്ല.

പൂരം തകർക്കാൻ ഇരുട്ടിന്‍റെ മറവിൽ പ്രവർത്തിച്ചവരുടെ മുഖം പുറത്തുവരുന്നതിൽ ബിജെപി നേതാക്കൾക്കെന്തിനാണ് വേവലാതിയെന്നും സുനിൽകുമാർ ചോദിച്ചു.


Read Previous

ലഹരി പാര്‍ട്ടി: ആഷിഖിനും റിമയ്ക്കുമെതിരെ അന്വേഷണം

Read Next

മര്‍ദ്ദിക്കാന്‍ നിര്‍ബന്ധിക്കും, സുജിത് ദാസിന്റെ അനിഷ്ടം മൂലം പലവട്ടം സ്ഥലംമാറ്റി; എഎസ്‌ഐ ശ്രീകുമാറിന്റെ ആത്മഹത്യയില്‍ വെളിപ്പെടുത്തലുമായി സുഹൃത്ത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »