Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇനി ട്രാഫിക് ഡയറക്ടറേറ്റ് ആസ്ഥാനങ്ങളെ നേരിട്ട് സമീപിക്കേണ്ടതില്ല,വാഹന വില്‍പന നടപടികള്‍ അബ്ശിർ വഴി പൂർത്തിയാക്കാം, പുതിയ സൗകര്യവുമായി സൗദി ട്രാഫിക് ഡയറക്ടറേറ്റ്


റിയാദ്: വ്യക്തികള്‍ തമ്മിലെ വാഹന വില്‍പന ഇടപാടുകളുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ അബ്ശിര്‍ ആപ്പ് വഴിയും പൂര്‍ത്തിയാക്കാന്‍ സൗകര്യമൊരുക്കുന്ന പുതിയ സേവനം ട്രാഫിക് ഡയറക്ടറേറ്റ് ആരംഭിച്ചു. വ്യക്തികള്‍ തമ്മിലെ വാഹന വില്‍പന ഇടപാടുകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിര്‍ വഴി പൂര്‍ത്തിയാക്കാന്‍ അവസരമൊരു ക്കുന്ന സേവനം നേരത്തെ ട്രാഫിക് ഡയറക്ടറേറ്റ് ആരംഭിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയെ ന്നോണമാണ് അബ്ശിര്‍ ആപ്പിലും ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്.

വാഹനം കണ്ടും പരിശോധിച്ചും വാങ്ങുന്നയാളും വില്‍ക്കുന്നയാളും പരസ്പര ധാരണയി ലെത്തിയും വാഹന വില്‍പന നടപടിക്രമങ്ങള്‍ ഓണ്‍ലൈന്‍ ആയി എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ സ്വദേശികളെയും വിദേശികളെയും പുതിയ സേവനം അനുവദി ക്കുന്നു. ഇതിന് ട്രാഫിക് ഡയറക്ടറേറ്റ് ആസ്ഥാനങ്ങളെ നേരിട്ട് സമീപിക്കേണ്ടതില്ല.

വാഹനത്തിന്റെ വില വാങ്ങുന്നയാളില്‍ നിന്ന് കൈമാറാന്‍ ഒരു അക്കൗണ്ട് ലഭ്യമാക്കി അബ്ശിര്‍ പ്ലാറ്റ്‌ഫോം വില്‍പനക്കാരനും വാങ്ങുന്നയാള്‍ക്കും ഒരു ഗ്യാരന്ററായി പ്രവര്‍ത്തിക്കുകയും വാഹനം പരിശോധിക്കാന്‍ വില്‍പനക്കാരനും വാങ്ങുന്നയാള്‍ക്കും നിശ്ചിത സമയപരിധി നല്‍കുകയും ചെയ്യുന്നു. വാങ്ങുന്നയാളുടെ പേരിലേക്ക് വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റാന്‍ ഇരുവരുടെയും അനുമതി പ്ലാറ്റ്‌ഫോം വാങ്ങുകയും വാഹനത്തിന്റെ വില വില്‍പനക്കാരന് ഓട്ടോമാറ്റിക് രീതിയില്‍ കൈമാറുകയും ചെയ്യും.


Read Previous

പുണ്യ നഗരിയായ മക്കയിലും പരിസര പ്രദേശങ്ങളിലും ശക്തമായ കാറ്റും ഇടിമിന്നലോടു കൂടി കനത്ത മഴയും; കാര്‍ ഒഴുക്കില്‍പ്പെട്ട് പ്രവാസി കുടുംബത്തിലെ നാലു പേര്‍ മരിച്ചു

Read Next

യുഎഇ പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവര്‍ക്ക് ഇപ്പോഴും സംശയങ്ങള്‍ ബാക്കി; റെസിഡന്‍സി വിസ ലംഘിച്ചവര്‍, സ്വകാര്യമേഖലാ, ഗാര്‍ഹിക ജീവനക്കാര്‍; ഒളിവില്‍ കഴിയുന്ന തൊഴിലാളികള്‍ കൂടുതല്‍ വ്യക്തത വരുത്തി അധികൃതര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »