Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അൻവറും ജലീലും സിപിഎം ബന്ധം അവസാനിപ്പിക്കണം: ചെറിയാൻ ഫിലിപ്പ്


എം എൽ എ മാരായ പി.വി. അൻവറും കെ.ടി.ജലീലും തങ്ങളുടെ അഭിപ്രായങ്ങൾക്ക് പുല്ലു വില കല്പിക്കാത്ത സി.പി.എമ്മുമായുള്ള ബന്ധം ഇനിയെങ്കിലും അവസാനിപ്പി ക്കണം. അടിമക്കൂട്ടമായ സി.പി.എം-ൽ വിപ്ലവമുണ്ടാക്കാൻ കഴിയുമെന്നത് ഇവരുടെ മൂഢവിശ്വാസമാണ്. വ്യക്തിസ്വാതന്ത്ര്യമില്ലാത്ത സി.പി.എം-ൽ യജമാനന്മാരുടെ വളർത്തുനായ്ക്കളായി തുടരാനേ ഇവർക്കു കഴിയൂ. സഹയാത്രികരെ രണ്ടാം തരം പൗരന്മാരായാണ് സി.പി.എം എപ്പോഴും കാണുന്നത്.

സി.പി.എം.നേതൃത്വത്തിന്റെയും അണികളുടെയും പീഢനം സഹിക്കാൻ കഴിയാതെ യാണ് എം.എൽ എ മാരായ മഞ്ഞളാംകുഴി അലിയും അൽഫോൻസ് കണ്ണന്താനവും വിട്ടു പോയത്. ഉപയോഗം കഴിഞ്ഞാൽ സഹയാത്രികരെ ചവറ്റുകുട്ടയിലിടും. ഇപ്പോൾ സഹയാത്രികരായി തുടരുന്നവർക്ക് ചില അപ്പ കഷണങ്ങൾ നൽകിയിട്ടുണ്ടെങ്കിലും താമസിയാതെ ഇവരെല്ലാം ബലി മൃഗങ്ങളായി തീരുമെന്നും ചെറിയാന്‍ ഫിലിപ് പ്രസ്താവനയില്‍ പറഞ്ഞു


Read Previous

മെഡൽ നഷ്‌ടമായത് ദൈവം കൊടുത്ത ശിക്ഷ’; വിനേഷ് ഫോഗട്ടിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ ബ്രിജ് ഭൂഷൺ

Read Next

സൗദി ദേശീയ ദിനാഘോഷം; എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും നാലു ദിവസത്തെ അവധി, ഈ വര്‍ഷത്തെ ദേശീയ അവധി ദിനാചരണത്തിന്‍റെ തീം ഞങ്ങള്‍ സ്വപ്നം കാണുന്നു, ഞങ്ങള്‍ നേടിയെടുക്കുന്നു’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »