Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തൃശൂര്‍ പൂരം കലക്കിയത് ഗുണമായത് സുരേഷ് ഗോപിക്ക്’; കെപിസിസി അന്വേഷണ റിപ്പോര്‍ട്ട്


തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കിയത് സുരേഷ് ഗോപിക്ക് കാര്യങ്ങള്‍ അനുകൂലമാക്കിയെന്ന് കെപിസിസിയുടെ അന്വേഷണ റിപ്പോര്‍ട്ട്. രാഷ്ട്രീയകാര്യ സമിതി അംഗമായ കെ.സി ജോസഫ്, വര്‍ക്കിങ് പ്രസിഡന്റ് ടി. സിദ്ദിഖ്, ഐഎന്‍ ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ എന്നിവരാണ് കെപിസിസി സമിതിയില്‍ ഉള്ളത്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലുണ്ടായ തോല്‍വിയില്‍ സംഘടനാ വീഴ്ച ഉണ്ടായതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. വോട്ട് ചേര്‍ക്കുന്നതില്‍ പോരായ്മ സംഭവിച്ചു. തൃശൂരില്‍ കെ. മുരളീധരന്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എംപി വിന്‍സെന്റും രാജിവച്ചിരുന്നു.

അതേസമയം റിപ്പോര്‍ട്ടില്‍ പാളിച്ച ഉണ്ടെന്ന് സൂചിപ്പിച്ചിട്ടുണ്ടെന്നല്ലാതെ ഒരാള്‍ക്കെതി രെയും നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടില്ല.


Read Previous

സംവരണ വിഷയം: രാഹുല്‍ ഗാന്ധിക്കെതിരെ പ്രതികരിക്കാന്‍ ബിജെപി സമ്മര്‍ദം ചെലുത്തിയതായി അംബേദ്കറുടെ ചെറുമകന്‍ ഡോ. രാജ് രത്‌ന

Read Next

കവിയൂര്‍ പൊന്നമ്മയുടെ സംസ്‌കാരം ആലുവയിലെ വീട്ടു വളപ്പില്‍ ഇന്ന് വൈകുന്നേരം; പൊതുദര്‍ശനം രാവിലെ ഒമ്പത് മുതല്‍ കളമശേരി മുനിസിപ്പില്‍ ടൗണ്‍ ഹാളില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »