Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ഓണവും സൗദി ദേശീയ ദിനവും ആഘോഷിച്ചു


നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ഓണവും സൗദി ദേശീയ ദിനവും ആഘോഷിച്ചു റിയാദ് സുലൈയിലുള്ള കിലാ സുൽത്താന ഇസ്തിരാഹയിൽ വിവിധ കലാപരിപാടി കളോടെ ആഘോഷിച്ചു

മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഉറിയടി, വടം വലി, ചാക്കിലോട്ടം, കണ്ണുകെട്ടി കുടമടി, ലെമൺ സ്പൂൺ, ബലൂൺ ചവിട്ടി പൊട്ടിക്കൽ, കസേര കളി തുടങ്ങിയ നാടൻ കളികളും മത്സരങ്ങളും ആഘോഷത്തിൻ്റെ ഭാഗമായി. കായിക മത്സരങ്ങൾ എംബസി പ്രതിനിധി പുഷ്പരാജ് ഉത്ഘാടനം ചെയ്തു.

സൗദി ദേശീയ ദിനത്തോട് അനുബന്ധിച്ച് നടന്ന കുട്ടികളുടെ കളറിംഗ് (സബ് ജൂനിയർ) മത്സരത്തിൽ ഇശൽ പർവീൻ ഒന്നാം സ്ഥാനം നേടി. ഫൈസ അൽ സഹറ, തപസ്യ എന്നിവർ രണ്ടാം സ്ഥാനവും ഇൻഷ മറിയം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പെൻസിൽ ഡ്രോയിംഗ് (ജൂനിയർ) മത്സരത്തിൽ ആദിസ് നൗഫൽ, നിയ മിർസ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.

ഡോ. ജയചന്ദ്രൻ, മാധ്യമ പ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂർ (മലയാളമിത്രം) , കുമ്മിൾ സുധീർ, ഗഫൂർ കൊയിലാണ്ടി, അസ്‌ലം പാലത്ത്, വിജയൻ നെയ്യാറ്റിൻകര, നിഹാസ് പാനൂർ, നജീബ് കടക്കൽ, അൻസാരി തെന്മല, ഷബീര്‍ വരിക്കാപ്പള്ളി, ഷാജഹാൻ മൈനാഗപ്പള്ളി, അഖിനാസ് എം കരുനാഗപ്പള്ളി, സത്താർ മുല്ലശ്ശേരി , തുടങ്ങിയവർ സമ്മാനദാന ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ അർപ്പിച്ചു. ബഷീർ ഫത്തഹുദ്ദീൻ സ്വാഗതവും അനസ് ലത്തീഫ് നന്ദിയും പറഞ്ഞു.

നവാസ് ലത്തീഫ്, യാസർ പണിക്കത്ത്, ഷെ ഹിന് ഷാ, ഷമീർ കുനിയത്ത്, നിയാസ് തഴവ, മുനീർ മണപ്പളളി, ഷമീർ തേവലക്കര, മുഹമ്മദ് ബിലാൽ, നൗഫൽ നൂറുദ്ദീൻ, റിയാസ് സുബൈർ, ഇക്ബാൽ, മുസ്തഫ, സുൽഫിക്കർ, അഷറഫ് മുണ്ടയിൽ, സജീവ്, ഷുക്കൂർ മണപ്പളളി, റിയാസ് വഹാബ്, ഷുക്കൂർ ക്ലാപ്പന, അനസ് വട്ട പറമ്പ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി


Read Previous

മാധ്യമങ്ങള്‍ എന്നെ അറ്റാക്ക് ചെയ്യേണ്ട ആവശ്യം എന്ത്?; എല്ലാവിധ ആശംസകളും; പി ശശി

Read Next

ഒക്ടോബര്‍ ഏഴ് ആവര്‍ത്തിക്കാന്‍ ഹിസ്ബുള്ളയും പദ്ധതിയിട്ടു’; ഒരേ സമയം മൂന്ന് രാജ്യങ്ങളെ ഒന്നിച്ച് ആക്രമിച്ച് ഇസ്രയേലിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്, ലെബനനില്‍ ഹിസ്ബുള്ള കേന്ദ്രങ്ങള്‍, യെമനില്‍ വൈദ്യുതി നിലയങ്ങള്‍, തുറമുഖം, ഗാസയില്‍ ഹമാസിന്റെ ഒളിത്താവളങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഇസ്രയേല്‍ ആക്രമണങ്ങള്‍ തുടരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »