Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തബ്റാക്കിലെ ജനങ്ങള്‍ക്ക്‌ സമ്മാന പെരുമഴയൊരുക്കി വമ്പൻ ഓഫറുമായി ലക്സ ഹൈപ്പർ മാർക്കറ്റ് നാളെ ഗ്രാൻഡ് ഓപ്പണിങ്; എല്ലാറ്റിനും വിലക്കിഴിവ്.


റിയാദ് :  മക്ക ഹൈവേയിലെ തബ്റാക്കിൽ നാളെ പ്രവര്‍ത്തനം ആരംഭിക്കുന്ന ലക്സ ഹൈപ്പർ മാർക്കറ്റ് വമ്പന്‍ ഓഫര്‍ ആണ് ഉപഭോകതക്കള്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. അമ്പതു റിയാല്‍ മുതല്‍ സാധനങ്ങള്‍ വാങ്ങിക്കുന്നവര്‍ക്ക് അധിക സാധനങ്ങള്‍ മേടിക്കുന്നതിനുള്ള ഗിഫ്റ്റ് വൗച്ചര്‍, അതുപോലെ നൂറു അഞ്ഞൂറ്, ആയിരം റിയാലിന് സാധനങ്ങള്‍ മേടിച്ചാല്‍ ആകര്‍ഷകമായ സമ്മാനങ്ങള്‍ ഓഫര്‍ ദിനങ്ങളില്‍ ലഭിക്കും

ഉത്ഘാടന ഓഫര്‍ പത്തുദിവസം നീണ്ടു നില്‍ക്കും റിയാദിലെയും തബ്റാക്കിലെയും പരിസര പ്രദേശങ്ങളിലെയും ഉപഭോക്താക്കള്‍ക്ക്‌ കുറഞ്ഞ വിലയില്‍ സാധനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലക്സ ഹൈപ്പർ മാർക്കറ്റ് പ്രവര്‍ത്തിക്കുന്നത് ഒക്ടോബർ 3 വ്യാഴം വൈകുന്നേരം 5 മണി മുതല്‍  പ്രവര്‍ത്തനം ആരംഭിക്കും.

12500  സ്വകയര്‍ ഫീറ്റില്‍ വിശാലമായി ഒരുക്കിയിട്ടുള്ള സ്റ്റോറില്‍ എല്ലാം ഒരു കുട കീഴില്‍ ലഭ്യമാണ്. പഴം പച്ചകറികള്‍, ഫിഷറീസ് ബുച്ചറി, റോസ്റ്ററി, ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി, ഇലക്ട്രോണിക്‌സ്, ഫാഷന്‍, ഹൗസ് ഹോള്‍ഡ്‌സ്, ഹോം കെയര്‍, സ്‌റ്റേഷനറി, കളിപ്പാട്ടങ്ങള്‍, ടോയ്സ്, ഇലക്ട്രോണിക്സ്, സ്വീറ്റ്സ്, ഫാഷൻ, റെഡിമെയ്ഡ് ആൻഡ് ഫുട്ട് വെയർ തുടങ്ങി എല്ലാ ഡിപ്പാർട്ട്മെൻറ്ക ളുടെ വിപുലമായ ശേഖരം ഇവിടെ കസ്റ്റമേഴ്സിന് ആയി ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്മെന്‍റ് വക്താക്കള്‍ അറിയിച്ചു. 


Read Previous

‘ഇടതുപക്ഷത്തെ തകര്‍ക്കാന്‍ തലയ്ക്ക് അടിക്കുന്നു, ആ തല പിണറായി വിജയനാണ്’

Read Next

സിറ്റി ഫ്ലവര്‍ ‘ഫോര്‍ മെഗാ ഡേയ്സ്’ തുടക്കമായി, വന്‍ തിരക്ക്, ഉത്സവ അന്തരീക്ഷത്തില്‍ സൗദിയിലെ എല്ലാ സ്റ്റോറുകളും ഉത്ഘാടന ചടങ്ങുകള്‍ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »