Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദിൽ മരണപ്പെട്ട കേളി പ്രവർത്തകന്റെ മൃതദേഹം നാട്ടിൽ സംസ്കരിച്ചു.


റിയാദ്: ഹൃദയാഘാതം മൂലം മരണപ്പെട്ട കേളി റോധ ഏരിയ ബഗ്ലഫ് യൂണിറ്റ് അംഗമായ വിജയകുമാറിന്റെ (58) മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്കരിച്ചു. റിയാദിലെ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. തിരുവന്തപുരം വഞ്ചിയൂർ (ആറ്റിങ്ങൽ) കട്ടപ്പറമ്പ് സ്വദേശിയാണ് വിജയകുമാർ.

ജോലി കഴിഞ്ഞ് റൂമിൽ വിശ്രമിക്കവേ രാത്രിയിൽ നെഞ്ചു വേദനയെ തുടർന്ന് എക് സിറ്റ് 9 ലെ ആസ്ട്ര സനദ് ആശുപത്രിയിൽ എത്തിക്കുകയും, അവിടെ വെച്ച് മരണപ്പെടു കയുമായിരുന്നു. കേളി ജീവകാരുണ്യ വിഭാഗവും കമ്പനി അധികൃതരും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി. തിങ്കളാഴ്ച രാത്രി നാട്ടിലെത്തിച്ച മൃതദേഹം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ സംസ്കരിച്ചു.
ഭാര്യ : ഷീല (അമൽ ഹോസ്പിറ്റൽ ആറ്റിങ്ങൽ) മക്കൾ വിഷ്ണു മാളവിക


Read Previous

റിസയുടെ മില്യൺ മെസ്സേജ് കാമ്പയിൻ ഗാന്ധി ജയന്തി ദിനത്തിൽ തുടക്കമായി

Read Next

മിഡിലീസ്റ്റിലെ യുദ്ധഭീതി; എണ്ണവില കുതിച്ചുയര്‍ന്നു, ഇനിയും വര്‍ധിക്കാന്‍ സാധ്യത

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »