Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അപ്രതീക്ഷിത ട്വിസ്റ്റ്! ഹരിയാനയില്‍ ആഘോഷം നിര്‍ത്തി കോണ്‍ഗ്രസ്


ചണ്ഡീഗഢ്: ഹരിയാനയില്‍ എക്സിറ്റ് പോള്‍ പ്രവചനങ്ങളും ആദ്യഘട്ട ഫല സൂചനകളും മറികടന്ന് അപ്രതീക്ഷിത ട്വിസ്റ്റ് നടത്തിയിരിക്കുകയാണ് ബിജെപി. ഇതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷം നിര്‍ത്തിവച്ചു.

ആദ്യഫല സൂചനകള്‍ വന്നതോടെ ഇന്ന് രാവിലെ മുതല്‍ ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തിന് മുമ്പില്‍ അടക്കം വലിയ ആഘോഷമായിരുന്നു കോണ്‍ഗ്രസ് നടത്തി യത്. പക്ഷെ ബിജെപി പിന്നീട് മുന്നേറ്റം നടത്തുകയായിരുന്നു.

രാവിലെ 10.35 നുള്ള ലീഡ് നില പുറത്ത് വരുമ്പോള്‍ കേവല ഭൂരിപക്ഷം കടന്ന് ബി.ജെ. പി 50 എന്ന സഖ്യയിലേക്കെത്തി. കോണ്‍ഗ്രസ് 35 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. പുറത്തു വന്ന എഴ് എക്സിറ്റ്പോളുകളും 55 സീറ്റോളമായിരുന്നു ഹരിയാനയില്‍ കോണ്‍ഗ്രസിന് പ്രവചിച്ചിരുന്നത്. ആദ്യ ഘട്ടത്തില്‍ ഫലസൂചനകള്‍ കോണ്‍ഗ്രസിന് അനുകൂലമായി രുന്നുവെങ്കിലും മോഡി മാജിക് ഭരണത്തുടര്‍ച്ച നല്‍കുമെന്ന വിശ്വാസത്തിലായിരുന്നു ബിജെപി നേതൃത്വം.


Read Previous

പ്രവചനം മാറിമറിയുമോ? രണ്ട് മണിക്കൂറിനിടെ ഹരിയാനയില്‍ വമ്പന്‍ ട്വിസ്റ്റ്; ജമ്മു-കാശ്മീര്‍ മേഖലയില്‍ ഇന്ത്യാ സഖ്യത്തിന് മുന്നേറ്റം

Read Next

ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധം; ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനില്‍ ഹാജരാകില്ല; മുഖ്യമന്ത്രി കത്തയച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »