Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കാല്‍പന്ത് കളി മാത്രമല്ല നല്ല മണിമണിയായി കമന്‍ററിയും പറയും; തട്ടത്തിന്‍ മറയത്തെ മലപ്പുറം മൊഞ്ചത്തി; കാല്‍പന്തെന്നല്ല എന്തും വഴങ്ങുമിവിടെ; അസല്‍ ഫുട്‌ബോള്‍ കമന്‍ററിയുമായി നൂറ, വൈറലായി മലപ്പുറത്തുകാരി


മലപ്പുറം: കാല്‍പന്ത് കളി മാത്രമല്ല നല്ല മണിമണിയായി കമന്‍ററിയും പറയും തട്ടത്തിന്‍ മറയത്തെ മലപ്പുറം മൊഞ്ചത്തികള്‍. സോഷ്യലിടത്തില്‍ വൈറലായി സൂപ്പര്‍ ലീഗ് കേരളയില്‍ കമന്‍ററി പറഞ്ഞ വണ്ടൂര്‍ സ്വദേശി നൂറ അയ്യൂബ്. കാലിക്കറ്റ് എഫ്‌സിയും തൃശൂര്‍ മാജിക്ക് എഫ്‌സിയും തമ്മിലുണ്ടായ പോരാട്ടത്തിനാണ് കമന്‍ററിയുമായി നൂറയെത്തിയത്.

കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന് കൊച്ചിയില്‍ നിന്നാണ് നൂറ കമന്‍ററി പറഞ്ഞത്. സ്റ്റുഡിയോയില്‍ ഇരുന്ന് തത്സമയം കളി വിവരിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. മലപ്പുറം എഫ്‌സിയുടെ രൂപീകരണ സമയത്ത് പ്രചരണ പരിപാടികളില്‍ അവതാരകയായും നൂറ തിളങ്ങിയിരുന്നു.

ഫുട്‌ബോള്‍ എന്നത് ഒത്തിരി പാഷന്‍ ആയിട്ടുള്ള സംഭവമാണ്. അതുകൊണ്ട് തന്നെ കമന്‍ററി പറയാനുള്ള അവസരം ലഭിച്ചതില്‍ ഏറെ സന്തോഷവതിയാണെന്നും നൂറ പറയുന്നു.വണ്ടൂര്‍ സ്വദേശികളായ അയ്യൂബ്-മുംതാസ് ദമ്പതികളുടെ നാല് മക്കളില്‍ ഇളയവളാണ് രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയായ നൂറ. ഫുട്‌ബോള്‍ നെഞ്ചേറ്റി യവരാണ് അയ്യൂബിന്‍റെ കുടുംബം. കുട്ടിക്കാലം തൊട്ട് കാല്‍പന്ത് കളിയോട് താത്‌പര്യ മുള്ള നൂറ മുഴുവന്‍ മത്സരങ്ങളും വിടാതെ കാണും. സ്‌കൂള്‍ പഠന കാലത്ത് നല്ലെരു അത്‌ലറ്റ് കൂടിയായിരുന്നു നൂറ.


Read Previous

‘മെയ്‌ക്ക് ഇൻ ഇന്ത്യ ഇപ്പോള്‍ ഫേക്ക് ഇൻ ഇന്ത്യ’; മോദി സര്‍ക്കാരിന്‍റെ പൊള്ളയായ വാഗ്‌ദാനങ്ങള്‍ തുറന്നുകാട്ടി കോണ്‍ഗ്രസ്

Read Next

ഇന്ന് ലോക വിദ്യാർത്ഥി ദിനം; വിദ്യാർത്ഥികളുടെ പ്രിയ കലാമിന് ഇന്ന് 93-ാം ജന്മദിനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »