Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കെ.ഡി.എം.എഫ് റിയാദ് ലീഡേഴ്സ് കോൺക്ലേവ് 2024


റിയാദ്: സംഘശക്തിയിലൂടെ പ്രവാസ സാഫല്യം എന്ന പ്രമേയത്തിൽ കെ.ഡി.എം.എഫ് റിയാദ് ത്രൈമാസ കാമ്പയിൻ ഇൻസിജാം സീസൺ -2 ന്റെ ഭാഗമായി ലീഡേഴ്സ് കോൺക്ലേവ് സംഘടിപ്പിച്ചു.

ചടങ്ങിൽ കെ.ഡി.എം.എഫ് റിയാദ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ എസ്റ്റേറ്റ് മുക്കിൻ്റെ അധ്യക്ഷതയിൽ ഉസ്താദ് ഷാഫി ഹുദവി ഓമശ്ശേരി ഉദ്ഘാടനം ചെയ്തു. സാലിഹ് മാസ്റ്റർ വാവാട് ആമുഖ പ്രഭാഷണവും ലീഡേഴ്സ് കോൺക്ലേവ് ഡയറക്ടർ ശറഫുദ്ധീൻ സഹ്‌റ പരിപാടികൾ നിയന്ത്രിക്കുകയും ചെയ്തു.

തെരെഞ്ഞെടുത്ത പ്രതിനിധികൾ പങ്കെടുത്ത ലീഡേഴ്സ് കോൺക്ലേവിന് ശമീർ പുത്തൂർ ഉപസംഹാരം നടത്തി. അബ്ദുറഹ്മാൻ സാഹിബ് ഫറോക്ക് ,നവാസ് വെള്ളിമാട്കുന്ന് ,ബഷീർ താമരശ്ശേരി തുടങ്ങിയവർ സംബന്ധിച്ചു ആശംസകൾ നേർന്നു,

മുഹമ്മദ് ശമീജ് പതിമംഗലം, ജാസിർ ഹസനി കൈതപ്പോയിൽ, ജുനൈദ് മാവൂർ, മുഹമ്മദ് കായണ്ണ, അഷ്‌റഫ് പെരുമ്പള്ളി, ഷഹീർ വെള്ളിമാട്കുന്ന്, അബ്ദുലത്തീഫ് ദർബാർ, ഷഹീർഅലി മാവൂർ, അബ്ദുലത്തീഫ് പിസി കട്ടിപ്പാറ, ഹാസിഫ് കളത്തിൽ, നാസിർ ചലിക്കര, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകുകയും ജനറൽ സെക്രട്ടറി മുഹമ്മദ് ഷബീൽ പുവ്വാട്ടുപറമ്പ് സ്വാഗതവും ജോ. സെക്രട്ടറി സിദ്ധീഖ് ഇടത്തിൽ നന്ദിയും പറഞ്ഞു.


Read Previous

സന്ദീപ് വാര്യരുമായി ചര്‍ച്ച നടത്തിയിട്ടില്ല; വന്നാല്‍ സ്വീകരിക്കുമോയെന്ന ചോദ്യത്തിന് പ്രസക്തിയില്ല: എം വി ഗോവിന്ദന്‍, സന്ദീപ് വാര്യർ നല്ല വ്യക്തി: എകെ ബാലൻ

Read Next

ഇന്ദിരാഗാന്ധി രക്തസാക്ഷിത്വദിനം: രക്തം നല്‍കി മക്ക ഓ ഐ സി സി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »