Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇന്ദിരാഗാന്ധി രക്തസാക്ഷിത്വദിനം: രക്തം നല്‍കി മക്ക ഓ ഐ സി സി


മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനമായ ഒക്ടോബർ 31 . മക്ക ഒ.ഐ.സി.സിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മക്ക ഒ.ഐ.സി.സിയുടെ പ്രസിഡന്റ് നൗഷാദ് പെരുന്തല്ലൂർ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നിരവധി പേര്‍ രക്തം നല്‍കി. ഹോസ്പിറ്റലിലെ ബ്ലഡ് ബാങ്ക് സ്റ്റാഫുകളായ വലീദ്, ഫുവാദ് മറ്റു സ്റ്റാഫുകൾ എല്ലാവരും മികച്ച സഹകരണമാണ് നല്‍കിയതെന്ന് ഭാരവാഹികള്‍ പറഞ്ഞു

മനാഫ് ചടയമംഗലം, റഹീഫ് കണ്ണൂർ, ഷബീർ ചേളന്നൂർ എന്നിവർ രക്തദാന ക്യാമ്പ് നിയന്ത്രിച്ചു. ഭാരവാഹികളായ മുബഷിർ,വസീം, ജിഷാദ്,സിറാജ്, ജിൻഷാദ്, ഷഫാൻ എന്നിവര്‍ നേത്രുത്വം നല്‍കി


Read Previous

കെ.ഡി.എം.എഫ് റിയാദ് ലീഡേഴ്സ് കോൺക്ലേവ് 2024

Read Next

കേരളപ്പിറവി ദിനം: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ റിയാദ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »