Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കൊച്ചി കൂട്ടായ്മ റിയാദ് ‘സുഹാനി രാത് സീസൺ 3’ പോസ്റ്റർ പ്രകാശനം ചെയ്തു


റിയാദിലെ പ്രാദേശിക കൂട്ടായ്മയായ കൊച്ചി കൂട്ടായ്മ റിയാദ് 22o ആം വാർഷിക ത്തോടനുബന്ധിച്ചു ഈ വരുന്ന നവംബരര്‍ 22നു മലസിലെ അൽമാസ് ഹാളിൽ വെച്ച് അണിയിച്ചൊരുക്കുന്ന സുഹാനി രാത് സീസൺ 3 എന്ന മ്യൂസിക്കൽ നൈറ്റ് ഷോയുടെ പോസ്റ്റർ പ്രകാശനം റിയാദില്‍ നടന്നു

ബിസിനെസ്സ് പ്രമുഖന്‍ സലാം പി വി എസ് പോസ്റ്റര്‍ പ്രകാശനം ചെയ്തു റിയാദിലെ പ്രശസ്തരായ സിംഗേഴ്സിനെ വെച്ച് കൊണ്ട് നടത്തുന്ന പ്രോഗ്രാം മുഹമ്മദ് റാഫി , കിഷോർ കുമാർ , മുകേഷ്, ലത മങ്കേഷ്‌കർ , അശാബോൺസ്ലെ എന്നിവരുടെ പ്രശസ്തമായ ഗാനങ്ങൾ ഉൾപ്പെടുത്തിയ ബോളിവുഡ് എന്റർടൈൻമെന്റ് ആയിരിക്കുമെന്ന് കൊച്ചി കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു.


Read Previous

എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ റിയാദ്, മെമ്പർഷിപ് കാമ്പയിന് തുടക്കമായി

Read Next

മുന്‍ മന്ത്രി, കോണ്‍ഗ്രസ് നേതാവുമായ എംടി പത്മ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »