അനാകിഷ് മെക് 7 ഉദ്ഘാടനം ചെയ്തു


ജിദ്ദ: അനാകിഷ് മെക്7ന്റെ ഉദ്ഘാടനം ജിദ്ദ മെക് 7 ചീഫ് കോഡിനേറ്റർ മുസ്ത്ഥഫ മാസ്റ്ററുടെ അധ്യക്ഷതയിൽ ഡോ. അബദുറഹ്മാൻ പാമങ്ങാടൻ ഉദ്ഘാടനം ചെയ്തു. മുഖ്യപരിശീലകൻ അഹമ്മദ് കുറ്റൂർ പരിശീലനത്തിന് നേതൃത്വം നൽകി.

പരിശീലകൻ ജംഷിബാവ കാരി,സലാഹ് കാരാടൻ, ബഷീർ കീഴില്ലത്ത്, എ.സി.മുജീബ് പാങ്ങ്, ജാഫർ മേലേവീട്ടിൽ,അസ്കർ ഏക്കാടൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ഏരിയാ കോഡിനേറ്റർ റഹ്‌മത്ത് അലി സ്വാഗതവും ഏരിയ ട്രൈനർ വിലാസ് കുറുപ്പ് പന്തളം നന്ദിയും പറഞ്ഞു. എല്ലാ ദിവസവും കൃത്യം രാവിലെ 6.15 ന് അനാകിഷ് മെക്7 പരിശീലനം ഉണ്ടായിരിക്കും


Read Previous

മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിനെ ഒ.ഐ.സിസി അനുസ്മരിച്ചു

Read Next

ചേലക്കരയിലെ വോട്ടർമാരെ അഭിവാദ്യം ചെയ്യുന്നു: നവോദയ റിയാദ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »