Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സിബിൻ കരുവാരകുണ്ടിനു യാത്രയയപ്പ്‌ നൽകി


റിയാദ് : ഒന്നര പതിറ്റാണ്ടിന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന റിയാദിലെ അറിയപ്പെടുന്ന ചിന്തകനും സാമ്പത്തിക വിദക്തനുമായ സിബിൻ കരുവാരകുണ്ടിനു മലബാർ വില്ല പ്രവാസി കൂട്ടായ്മ യാത്രയപ്പ്‌ നൽകി.

ഹമീദ് മച്ചിഞ്ചേരി സജീർ കൊണ്ടോട്ടി,ഹബീബ് കൊണ്ടോട്ടി,ഷാഹിദ് നിലമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യാത്രയപ്പ്‌ ചടങ്ങിൽ,സമദ്,നൗഷാദ്,അൻവർ, അഷ്‌റഫ്‌, ഷാരൂഖ്, ജലീൽ, മുഹ്സിൻ, നാഫി, മൊയ്‌ദീൻ, വഹാബ്, ഫവാസ്, ശംസു, സമീർ, ശിഹാബ്, ജസീൽ എന്നിവർ സംസാരിച്ചു.

ഉബൈദ് വളാഞ്ചേരി അധ്യക്ഷനായ പരിപാടിക്ക് മുജീബ് തിരുന്നാവായ സ്വാഗതവും ഷിബിൻ കരുവാരകുണ്ട് നന്ദിയും പറഞ്ഞു.


Read Previous

റയാൻ ലാൻറ്റേൺ സൂപ്പർകപ്പ് ബ്ലാസ് റ്റേഴ്സ് വാഴക്കാടിന് കിരീടം

Read Next

റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായ കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »