Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വിയറ്റ്നാമിലെ റിയൽ എസ്റ്റേറ്റ് കോടീശ്വരി ട്രുവോംഗ് മൈ ലാൻറെ വധശിക്ഷ കോടതി ശരിവച്ചു


ഹാനോയ്: ഭൂമി കുംഭകോണക്കേസിൽ അറസ്റ്റിലായ വിയറ്റ്നാമിലെ റിയൽ എസ്റ്റേറ്റ് കോടീശ്വരിയായ ട്രുവോംഗ് മൈ ലാന്‍റെ വധശിക്ഷ കോടതി ശരിവച്ചു. വിയറ്റ്നാമിലെ ഏറ്റവും വലിയ ഭൂമികുംഭകോണ ക്കേസിനെ തുടർന്ന് സാന്പത്തിക മേഖല പ്രതിസന്ധിയിലായിരുന്നു. വിയറ്റ്നാമിൽ വധശിക്ഷയ്ക്കു വിധിക്കപ്പെടുന്ന അപൂർവം വനിതകളിൽ ഒരാളാണ് മൈ ലാൻ.

1250 കോടി യുഎസ് ഡോളറിന്‍റെ തട്ടിപ്പിനെത്തുടർന്ന് കഴിഞ്ഞ ഏപ്രിലിലാണ് മൈ ലാനെ വധശിക്ഷയ്ക്കു വിധിച്ചത്. വാൻ തിൻ ഫാറ്റ് എന്ന റിയൽ എസ്റ്റേറ്റ് കന്പനിയുടെ ചെയർപേഴ്സണായ സൈഗോൺ ജോയിന്‍റ് സ്റ്റോക്ക് കൊമേഴ്സ്യൽ ബാങ്കിനെ പിൻവാതിലിലൂടെ നിയന്ത്രിക്കുന്ന സമയത്ത് 2012നും 2022നും ഇടയിൽ 2700 കോടി ഡോളർ നഷ്ടമുണ്ടാക്കിയ 2500 വായ്പകൾ നല്കിയെന്നാണ് ആരോപണം.


Read Previous

റിയാദ് മെട്രോ യാത്ര: നിയമ ലംഘനങ്ങൾ നടത്തുന്നവർക്ക് പിഴയും ആറു മാസത്തേക്ക് സേവന വിലക്കും

Read Next

നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി ഒപ്പം മന്ത്രി മുഹമ്മദ് റിയാസും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »