Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ശബരിമല തീർത്ഥടകാരുടെ വിശ്രമകേന്ദ്രത്തിലേക്ക് ഒ ഐ സി സി റിയാദ് -പൊന്നാനി മണ്ഡലം കമ്മിറ്റി ഭക്ഷണകിറ്റ് കൈമാറി


പൊന്നാനി:- ശബരിമല തീർത്ഥടകർക്കായി പൊന്നാനി, ഈഴവതിരുത്തി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റികളും എം പി ഗംഗാധരൻ ഫൗണ്ടേഷനും സംയുക്തമായി ഒരുക്കിയ വിശ്രമ കേന്ദ്രത്തിൽ നടന്നു വരുന്ന അന്നദാനത്തിലേക്ക് OICC റിയാദ് -പൊന്നാനി നിയോചക മണ്ഡലം കമ്മിറ്റി ഭക്ഷണകിറ്റ് നൽകി. വിശ്രമ കേന്ദ്രത്തിൽ സന്ദർശനത്തിനനെത്തിയ സന്ദീപ് വാര്യർക്ക് ഒഐസിസി നിയോജകമണ്ഡലം പ്രസിഡന്റ് ഷംസു കളക്കര ഭക്ഷണകിറ്റ് കൈമാറി.

മിനിപമ്പയിൽ ശബരിമല തീർത്ഥാടകർക്ക് വിശ്രമത്തിനും അന്നദാനത്തിനും സൗകര്യം ഇല്ലാത്തതിനെ തുടർന്നാണ് ഉറൂബ് നഗറിൽ ദേശിയപാതയോടു ചേർന്ന് പുന്നക്കൽ ക്ഷേത്രത്തിനു സമീപം ഇടത്താവ ളമൊരുക്കിയത്.രാവിലെ 9 മണിമുതൽ വൈകുനേരം 5 മണിവരെ ആണ് അന്നദാനം. ശബരിമല തീർത്ഥാടകർക്ക് വളരെ ഉപകാരപ്രദവും ആശ്വാസകരവുമായ ഈ പദ്ധതി ഇതിനോടകം തന്നെ പൊതു സമൂഹത്തിന്റെ പ്രശംസ നേടിയിട്ടുണ്ട്.

ചടങ്ങിൽ കെപിസിസി സെക്രട്ടറി KP നൗഷാദലി ,Ex എംപി സി. ഹരിദാസ്, കോൺഗ്രസ് നേതാക്കളായ TK അഷ്‌റഫ് ,പുന്നക്കൽ സുരേഷ് ,അഡ്വ NA ജോസഫ് ,ഒഐസിസി നേതാക്കളായ അലി ചെറുവത്തൂർ, സയീദ് വി പി ,നൗഷാദ് OT ,റഫീഖ് ,ഹഫ്‌സത് ,റസീന എന്നിവർ സന്നിഹിതരായിരുന്നു.


Read Previous

ഞാൻ  എന്റെ  വീട്ടിൽ  ഉണ്ട്,  എവിടേക്കും  രക്ഷപ്പെട്ടിട്ടില്ല’; പ്രതിപക്ഷവുമായി കെെകോർക്കാൻ  തയ്യാറാണെന്ന് സിറിയൻ പ്രധാനമന്ത്രി

Read Next

അബ്ദുല്‍ റഹീം കേസ് നാല് ദിവസത്തിനകം വീണ്ടും പരിഗണിക്കും, ഡിസംബർ 12 വ്യാഴം ഉച്ചക്ക് 12:30 നാണ് കോടതി അടുത്ത സിറ്റിങ്ങിന് സമയം അനുവദിച്ചിട്ടുള്ളത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »