Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒഐസിസി ബാലവേദി ഓൺലൈൻ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു


റിയാദ്: ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപികരിച്ച ബാലവേദിയിലെ കുട്ടികൾക്കായി നടത്തിയ ഓൺ ലൈൻ ക്വിസ് മത്സരത്തിലെ വിജയികൾക്കുളള സമ്മാനങ്ങൾ വിതരണം ചെയ്തു. ബത്ഹ അപ്പോളോ ഡി മോറ ഓഡിറ്റോറിയത്തിൽ നടന്ന സമ്മാന വിതരണ ചടങ്ങ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ ഉൽഘാടനം ചെയ്തു.മത്സരത്തിൽ റീമ ഷെറിൻ ഒന്നാം സ്ഥാനവും, ദിയ റഷീദ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി, ഇൽഹാം മൂന്നും, ഷാഹിന നാലും സ്ഥാനങ്ങൾക്ക് അർഹരായി.

ഒഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ മത്സരം നിയന്ത്രിച്ചു. മത്സരത്തിന്റെ ഭാഗമായി അൻപതോളം കുട്ടികൾ പങ്കാളികളായിരുന്നു. വിജയികൾക്കുള്ള സമ്മാനങ്ങൾ ഭാരവാഹികളായ രഘുനാഥ് പറശ്ശിനിക്കടവ്, അമീർ പട്ടണത്ത്, ഷംനാദ് കരുനാഗപള്ളി, ജോൺസൺ മാർക്കോസ് എന്നിവർ സമ്മാനിച്ചു.നാസർ വലപ്പാട്, സിദ്ധീഖ് കല്ലുപറമ്പൻ,ഷാജി മടത്തിൽ, ജംഷാദ് തുവ്വൂർ,വഹീദ് വാഴക്കാട്,ഷമീർ മാളിയേക്കൽ, ബിനോയ്‌ മത്തായി എന്നിവർ നേതൃത്വം നൽകി.


Read Previous

റഡാറിൽ നിന്ന് അപ്രത്യക്ഷമായി; സിറിയൻ പ്രസിഡൻറ് കൊല്ലപ്പെട്ടോ? ആകാശത്തുനിന്ന് അപ്രത്യക്ഷമായ വിമാനത്തിൽ അസദെന്ന് സംശയം

Read Next

ലോക ചെസ് ചാംപ്യൻഷിപ്പ്: 11ാം റൗണ്ടിൽ ഗുകേഷിന് വിജയം; ഒന്നരപോയിന്റ് അകലെ ലോക ചാംപ്യൻ പട്ടം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »