Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൗദിയിലെ കാർഷിക വിഭവങ്ങൾ വിപണിയിലെത്തിക്കാൻ ലുലു ഹൈപർമാർക്കറ്റും സൗദി കോ-ഓപറേറ്റീവ് സൊസൈറ്റി കൗൺസിലുമായി കരാര്‍ ഒപ്പുവെച്ചു.


റിയാദ്: സൗദിയിലെ  കാർഷിക വിഭവങ്ങൾ വിപണിയിലെത്തിക്കാൻ സൗദി അറേബ്യന്‍  കോ-ഓപ റേറ്റീവ് സൊസൈറ്റി കൗൺസിലും ലുലു ഹൈപർമാർക്കറ്റും തമ്മിൽ കരാറിൽ ഒപ്പുവെച്ചു. യർ മൂക്ക് അദ്‌യാഫ് മാളിലെ ലുലു ഹൈപർമാർക്കറ്റിൽ നടന്ന ചടങ്ങിൽ കോ ഓപറേറ്റീവ് സൊ സൈ റ്റീസ് കൗൺസിൽ ചെയർമാൻ ഡോ. അബ്ദുല്ല കദ്മാനും ലുലു സൗദി ഹൈപർമാർക്കറ്റ്സ് ഡയറക്ടർ ഷഹീം മുഹമ്മദുമാണ് കരാറിൽ ഒപ്പുവെച്ചത്.

പരിസ്ഥിതി, ജല, കൃഷി വകുപ്പ് ഡെപ്യൂട്ടി മന്ത്രി അഹമദ് അൽഅയാദിന്റെ സാന്നിധ്യത്തില്‍ അദ്‌യാഫ് മാളിലെ ലുലു ഹൈപർമാർക്കറ്റിൽ നടന്ന ചടങ്ങിൽ കോ ഓപറേറ്റീവ് സൊസൈറ്റീസ് കൗൺസിൽ ചെയർമാൻ ഡോ. അബ്ദുല്ല കദ്മാനും ലുലു സൗദി ഹൈപർമാർക്കറ്റ്സ് ഡയറക്ടർ ഷഹീം മുഹമ്മദും കരാര്‍ കൈമാറുന്നു,

 പരിസ്ഥിതി, ജല, കൃഷി വകുപ്പ് ഡെപ്യൂട്ടി മന്ത്രി അഹമദ് അൽഅയാദിന്റെ സാന്നിധ്യത്തിലായി രുന്നു ചടങ്ങ് സംഘടിപ്പിച്ചത് സഹകരണസമിതി അംഗങ്ങളുടെയും ചെറുകിട കർഷകരുടേയും  കാർ ഷിക ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നതിന് ലുലുവിന് വലിയ പങ്കുണ്ടെന്ന് അഹമ്മദ് അൽഅ യാദ പറഞ്ഞു.സൗദിയിലെ ചെറുകിട കർഷകർക്ക് പ്രോത്സാഹനം നൽകുന്നതിനാണ് കോ-ഓപറേറ്റീ വ് സൊ സൈറ്റിയുമായുള്ള കരാറെന്ന് ഷഹീം മുഹമ്മദ് പറഞ്ഞു.

മധ്യവർത്തികളില്ലാതെ കർഷകരി ൽനിന്ന് നേരിട്ട് ഉൽപന്നങ്ങൾ എത്തിക്കാനാണ് ലുലു പദ്ധതിയിടു ന്നത്.അതേസമയം സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽനിന്ന് ശേഖരിച്ച 20 ലധികം മാമ്പഴ ഇന ങ്ങളുമായി സൗദി മാമ്പഴോത്സവത്തിന് ലുലുവിൽ തുടക്കമായി. സൗദി കോ-ഓപറേറ്റീവ് സൊ സൈറ്റീസ് ജനറൽ മാനേജർ സുലൈമാൻ അൽജുതൈലി മാമ്പഴോത്സവം സന്ദർശിച്ചു. ഉത്സവം ഒരാ ഴ്ച നീണ്ടുനിൽക്കും. മാമ്പഴോത്സവം കാണുന്നതിനും വാങ്ങിക്കുന്നതിനും വിപുലമായ സൗകര്യ ങ്ങളാണ്  ലുലു ഹൈപ്പര്‍ ഒരുക്കിയിരിക്കുന്നത്.


Read Previous

ദുരിതമനുഭവിക്കുന്നവർക്കു കൈത്താങ്ങ്: 15 കോടി രൂപയുടെ ധനസഹായവുമായി പ്രവാസി വ്യവസായി രവി പിള്ളയുടെ ആർ പി ഫൗണ്ടേഷൻ.

Read Next

വാക്‌സീന്‍ സ്വീകരിക്കാത്ത 200 ജീവനക്കാരെ ഹൂസ്റ്റണ്‍ ആശുപത്രി സസ്‌പെന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »