ഹൃദയാഘാതം, തിരുവനന്തപുരം പേട്ട സ്വദേശി ഖത്തറിൽ നിര്യാതനായി


ദോഹ: പ്രവാസി മലയാളി ഖത്തറില്‍ മരിച്ചു. തിരുവനന്തപുരം പേട്ട പാൽകുളങ്ങര സ്വദേശി വിപിൻ തുളസീ ജയ (34) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.

വക്രയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. താഴശ്ശേരി തുളസി കൃഷ്ണൻകുട്ടി- ജയാ സുകുമാരി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. 


Read Previous

ആയിരം യുവാക്കൾക്ക് വിദേശതൊഴിൽ; പതിനായിരത്തോളം പ്രവാസിസംരംഭങ്ങൾ, നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് നോ‍ർക്ക ബോർഡ് യോഗം

Read Next

ഒമാനിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് ആലപ്പുഴ സ്വദേശിനി മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »