Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പുസ്തകപ്രകാശനം : സബീന എം സാലിയുടെ ‘ലായം’; ജോസഫ് അതിരുങ്കലിന്റെ ആദ്യ നോവൽ ‘മിയ കുൾപ്പ’


റിയാദ്: ചിന്ത പബ്ലിക്കേഷൻസ് പുറത്തിറക്കിയ ജോസഫ് അതിരുങ്കലിന്റെ ആദ്യ നോവൽ മിയ കുൾപ്പയുടെ സൗദി തല പ്രകാശനവും, ഡി സി ബുക്സ് പുറത്തിറക്കിയ സബീന എം സാലിയുടെ ലായം എന്ന നോവലിന്റെ മൂന്നാം എഡിഷൻ പ്രകാശനവും ന്യു ഏജ്‌ ഇന്ത്യ സാസ്‌കാരികവേദി സംഘടിപ്പിച്ച സർഗ്ഗസന്ധ്യ എന്ന ചടങ്ങിൽ വച്ച് നടത്തപ്പെട്ടു.

സി പി ഐ സംസ്ഥാന ജനറൽ സെക്രട്ടറി സഖാവ് ബിനോയ്‌ വിശ്വം മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ ഹസ്സൻ കോയയ്ക്ക് പുസ്തകങ്ങൾ കൈമാറിയാണ് ചടങ്ങ് നിർവ്വഹിച്ചത്. അഷ്‌റഫ്‌ മൂവാറ്റുപുഴയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ. സുരേഷ് കണ്ണപുരം (കേളി ) രഘുനാഥ് പറശ്ശിനിക്കടവ് (oicc ) ഷാഫി മാസ്റ്റർ തുവ്വുർ (kmcc) സുധീർ കുമ്മിൾ (navodaya) ഷാഫി മതിലകം (നവയുഗം ദമാം ) സുരേന്ദ്രൻ കുട്ടായി (Nrk) വിജയൻ നെയ്യാറ്റിങ്കര (ഫോർക്ക ) ഷിഹാബ് കൊട്ടുകാട്, ഡോക്ടർ ജയചന്ദ്രൻ , കെരിം കാനാമ്പുറം (Edpa) എന്നിവർ ആശംസകൾ നേർന്നു. വിനോദ് കൃഷ്ണ സ്വാഗതവും എം സാലി നന്ദിയും രേഖപ്പെടുത്തി.


Read Previous

കേളി ദിനം 2025; സംഘാടക സമിതി ഓഫീസ് തുറന്നു.

Read Next

ബഹ്റൈനിലെ ഇന്ത്യൻ സമൂഹവുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ കൂടികാഴ്ച്ച നടത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »