Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സി​റി​യ​യു​ടെ സു​ര​ക്ഷ ഇ​സ്ര​യേ​ൽ അ​ട്ടി​മ​റി​ക്കുന്നു​- സൗ​ദി

Jeddah, Saudi Arabia: headquarters of the Ministry of Foreign Affairs of Saudi Arabia – Al Madinah Al Munawarah Rd, Al-Baghdadiyah Al-Sharqiyah – office of the Minister of Foreign Affairs / Minister of State for Foreign Affairs – Saudi diplomatic service, equivalent to the State Department – وزارة الخارجية


റി​യാ​ദ്​: സി​റി​യ​യു​ടെ സു​ര​ക്ഷ​യും സ്ഥി​ര​ത​യും ഐ​ക്യ​വും വീ​ണ്ടെ​ടു​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ളെ ഇ​സ്ര​യേ​ൽ അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്ന് സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ആ​രോ​പി​ച്ചു. ഗോ​ലാ​ൻ കു​ന്നു​ക​ളി​ലെ കരുതൽ മേഖല പി​ടി​ച്ചെ​ടു​ത്തും മ​റ്റ്​​ സി​റി​യ​ൻ ദേ​ശ​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടും ഇ​സ്രയേ​ൽ അ​ധി​നി​വേ​ശ സേ​ന ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ൾ അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യ ലം​ഘ​ന​മാ​ണെ​ന്ന്​ മ​ന്ത്രാ​ല​യം കു​റ്റ​പ്പെ​ടു​ത്തി.

സി​റി​യ​യു​ടെ സു​ര​ക്ഷ, സ്ഥി​ര​ത, പ്ര​ദേ​ശി​ക അ​ഖ​ണ്ഡ​ത എ​ന്നി​വ വീ​ണ്ടെ​ടു​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ അ​ട്ടി​മ​റി​ക്കാ​നാ​ണ്​ ​ഇ​സ്ര​യേ​ൽ ശ്ര​മി​ക്കു​ന്ന​ത്. ഈ ​ഗു​രു​ത​ര നി​യ​മ ലം​ഘ​ന​ങ്ങ​ളെ അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹം അ​പ​ല​പി​ക്കു​ക​യും സി​റി​യ​യു​ടെ പ​ര​മാ​ധി​കാ​ര​ത്തെ​യും പ്രാ​ദേ​ശി​ക സ​മ​ഗ്ര​ത​യെ​യും ബ​ഹു​മാ​നി​ക്കു​ക​യും ചെ​യ്യേ​ണ്ട​തു​ണ്ട്. ഗോ​ലാ​ൻ കു​ന്നു​ക​ൾ സി​റി​യ​ൻ, അ​റ​ബ് അ​ധീ​ന​ത​യി​ലു​ള്ള പ്ര​ദേ​ശ​മാ​ണെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഊന്നിപ്പറഞ്ഞു.


Read Previous

ഖത്തർ ദേശീയ ദിനം; ആഘോഷങ്ങൾക്ക് തുടക്കമായി, ഡി​സം​ബ​ർ 18 വ​രെ സാം​സ്കാ​രി​ക ത​നി​മ​യും പൈ​തൃ​ക​വും വെളിപ്പെടുത്തുന്ന ക​ലാ​പ​രി​പാ​ടി​ക​ളും പ്ര​ദ​ർ​ശ​ന​ങ്ങ​ളും; വൈവിധ്യമാർന്ന പരിപാടികൾ

Read Next

റിയാദ് മെട്രോയുടെ കൂടുതൽ സ്റ്റേഷനുകൾ തുറന്നു, ലുലു മുറബ്ബ ബ്രാഞ്ചിനോട് ചേർന്നുള്ള അൽ മുറബ്ബ സ്റ്റേഷനും പ്രവർത്തനം തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »