Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കെ പി സി സി ജനറൽ സെക്രട്ടറിമാരാരായ അഡ്വ .പഴകുളം മധു ,പി .എ സലിം എന്നിവർ സൗദി അറേബ്യയയിൽ എത്തുന്നു .


ദമ്മാം : ഓ ഐ സി സി യുടെ സൗദി അറേബിയയിലെ സംഘടനാ നേതാക്കളെ നേരിൽ കാണുന്നതിനും സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റതും ശക്തമാക്കുന്നതിന്റെയും ഭാഗമായി സൗദി ഓ ഐ സി സി യുടെ ചുമതല വഹിക്കുന്ന .കെ പി സി സി ജനറൽ സെക്രട്ടറിമാരാരായ അഡ്വ .പഴകുളം മധു ,പി .എ സലിം എന്നിവർ സൗദി അറേബിയയിൽ എത്തിച്ചേരും ,ഡിസംബർ പതിനാറിന് തിങ്കളാഴ്ച റിയാദിൽ എത്തുന്ന നേതാക്കന്മാർ റിയാദ് , ജിദ്ദ , ദമ്മാം റീജിണൽകമ്മറ്റിയിലെ നേതാക്കന്മാരെയും പ്രവിശ്യയിലെ മുതിർന്ന സംഘടനാ നേതാക്കളെയും കണ്ടു ആശയവിനിമയം നടത്തും

ഓ ഐ സി സി യുടെ പ്രവർത്തനങ്ങൾ വിദേശ രാജ്യങ്ങളിൽ കൂടുതൽ വിശാലമാക്കുക എന്ന ലക്ഷ്യത്തോടെ കെ പി സി സി പ്രസിഡണ്ട് ശ്രീ.കെ സുധാകരൻ .എം പി യുടെ നിർദ്ദേശം അനുസരി ച്ചാണ് കെ പി സി സി നേതാക്കൾ സൗദിയിൽ എത്തുന്നത് ,ഒരാഴ്ചക്കാലത്തോളം കെ പി സി സി നേതാക്കൾ സൗദി യുടെ വിവിധ പ്രദേശങ്ങളിൽ റീജിനൽകമ്മറ്റികൾ സംഘടിപ്പിക്കുന്ന നേതൃ യോഗങ്ങളിൽ സംബന്ധിച്ച് പ്രവർത്തകരും നേതാക്കളുമായി ആശയവിനിമയം നടത്തി ഭാവി പരിപാടികൾക്ക് രൂപം നൽകും ,

സംഘടനാ പരമായ നിർദ്ദേശങ്ങൾ ,അഭിപ്രായങ്ങൾ എന്നിവ നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവർ ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു . നേതാക്കളുടെ സന്ദർശനവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾക്ക് റീജിണൽ കമ്മിറ്റി പ്രസിഡന്റുമാരുമായി ബന്ധപെട ണമെന്ന് ഓ ഐ സി സി സൗദി നാഷണല്‍ പ്രസിഡണ്ട്‌ ബിജു കല്ലുമല അറിയിച്ചു


Read Previous

കണ്ണൂരിൽ വീട്ടിലെ കിണറ്റിൽ 12 അടി നീളമുള്ള രാജവെമ്പാല, ഭയന്ന് വീട്ടുകാർ; സാഹസികമായി പിടികൂടി

Read Next

റിയാദ് കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷന് പുതിയ നേതൃത്വം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »